Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിഴിഞ്ഞം സമരം:...

വിഴിഞ്ഞം സമരം: കലക്ടറേറ്റ് പടിക്കൽ ഐക്യദാർഢ്യ ധർണ

text_fields
bookmark_border
വിഴിഞ്ഞം സമരം: കലക്ടറേറ്റ് പടിക്കൽ ഐക്യദാർഢ്യ ധർണ
cancel

കാ​ക്ക​നാ​ട്: വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​നെ​തി​രെ ത​ല​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി ക​ല​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. വി​ഴി​ഞ്ഞം ഐ​ക്യ​ദാ​ർ​ഢ്യ സ​മി​തി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധം മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നും ഗാ​ന്ധി​യ​നു​മാ​യ പ്ര​ഫ. എം.​പി. മ​ത്താ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഐ​ക്യ​ദാ​ർ​ഢ്യ സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജോ​സ​ഫ് ജൂ​ഡ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​സി.​ബി.​സി ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഫാ. ​ജേ​ക്ക​ബ് പാ​ല​ക്ക​പ്പി​ള്ളി, കെ.​ആ​ർ.​എ​ൽ.​സി.​ബി.​സി ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫാ. ​തോ​മ​സ് ത​റ​യി​ൽ, പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ സി.​ആ​ർ. നീ​ല​ക​ണ്ഠ​ൻ, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഐ​ക്യ​വേ​ദി പ്ര​സി​ഡ​ൻ​റ് ചാ​ൾ​സ് ജോ​ർ​ജ്, മൂ​ല​മ്പി​ള്ളി കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഫ്രാ​ൻ​സി​സ് ക​ള​ത്തു​ങ്ക​ൽ, കെ.​ആ​ർ.​എ​ൽ.​സി.​സി സെ​ക്ര​ട്ട​റി പി.​ജെ. തോ​മ​സ്, വ​ർ​ക്കേ​ഴ്സ് ഇ​ന്ത്യ ഫെ​ഡ​റേ​ഷ​ൻ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ്​ ജോ​യ് ഗോ​തു​രു​ത്ത്, കെ.​എ​ൽ.​സി.​എ വ​രാ​പ്പു​ഴ അ​തി​രൂ​പ​ത പ്ര​സി​ഡ​ൻ​റ് സി.​ജെ. പോ​ൾ, സ​മി​തി ക​ൺ​വീ​ന​ർ റോ​യ് പാ​ള​യ​ത്തി​ൽ, ഫാ. ​പോ​ൾ കൊ​പ്ര​മാ​ട​ൻ, എ​സ്.​യു.​സി.​ഐ ജി​ല്ല സെ​ക്ര​ട്ട​റി ദി​നേ​ശ​ൻ. പി.​എം, എ.​എ.​പി ജി​ല്ല ക​ൺ​വീ​ന​ർ പ്ര​ഫ. ലെ​സ്​​ലി പ​ള്ള​ത്ത്, യു.​ടി.​എ സം​സ്ഥാ​ന ക​ൺ​വീ​ന​ർ ബാ​ബു ത​ണ്ണി​ക്കോ​ട്ട്, മ​ദ്യ​വി​രു​ദ്ധ സ​മി​തി സം​സ്ഥാ​ന കോ ​ഓ​ഡി​നേ​റ്റ​ർ എ​ൻ.​ആ​ർ. മോ​ഹ​ൻ​കു​മാ​ർ, കെ.​സി.​വൈ.​എം പ്ര​സി​ഡ​ൻ​റ് ആ​ഷ്​​ലി​ൻ പോ​ൾ, കെ.​എ​ൽ.​സി.​ഡ​ബ്ല്യു.​എ പ്ര​സി​ഡ​ൻ​റ് മേ​രി ഗ്രേ​സ്, വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി നേ​താ​വ് സ​ദ​ഖ​ത്ത്, ബാ​ബു ആ​ന്‍റ​ണി, ബേ​സി​ൽ മു​ക്ക​ത്ത്, സി​ബി ജോ​യ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vizhinjam protest
News Summary - Vizhinja Protest; Dharna contucted
Next Story