Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരാസലഹരിയും കഞ്ചാവുമായി...

രാസലഹരിയും കഞ്ചാവുമായി യുവാവ് പിടിയിൽ

text_fields
bookmark_border
രാസലഹരിയും കഞ്ചാവുമായി യുവാവ് പിടിയിൽ
cancel

കൊ​ച്ചി: തോ​പ്പും​പ​ടി​യി​ൽ ലോ​ഡ്ജി​ൽ താ​മ​സി​ച്ചി​രു​ന്ന യു​വാ​വി​ൽ​നി​ന്ന്​ രാ​സ​ല​ഹ​രി​യും ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തു. ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പ് കോ​ട്ടൂ​ർ വ​യ​ൽ അ​നി​യാ​റ വീ​ട്ടി​ൽ ഷ​മ​ൽ ക്ലീ​റ്റ​സ് ജോ​ണി​ൽ​നി​ന്നാ​ണ്​ (21) 250 ഗ്രാം ​ക​ഞ്ചാ​വും മൂ​ന്നു ഗ്രാം ​എം.​ഡി.​എം.​എ​യും പി​ടി​ച്ചെ​ടു​ത്ത​ത്.

ഇ​യാ​ൾ ഡ്രൈ​വി​ങ്​ പ​രി​ശീ​ല​ന​ത്തി​നാ​യി തോ​പ്പും​പ​ടി ക​രു​വേ​ലി​പ്പ​ടി​യി​ലു​ള്ള എ.​കെ ജെ​ൻ​സ് ലോ​ഡ്ജി​ൽ താ​മ​സി​ച്ചു വ​രു​ക​യാ​യി​രു​ന്നു. മ​ട്ടാ​ഞ്ചേ​രി പൊ​ലീ​സ് അ​സി. ക​മീ​ഷ​ണ​ർ കെ.​ആ​ർ. മ​നോ​ജ്, തോ​പ്പും​പ​ടി പൊ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സെ​ബാ​സ്റ്റി പി. ​ചാ​ക്കോ, ശ്രീ​കു​മാ​ർ, അ​നീ​ഷ്, സാ​ഹി​ഷ് കു​മാ​ർ, ഉ​മേ​ഷ് ഉ​ദ​യ​ൻ, എ​ഡ്വി​ൻ റോ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ്​ ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsErnakulam News
News Summary - Youth arrested with drugs
Next Story