Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.ഡി.എം.എയും...

എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ

text_fields
bookmark_border
എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ
cancel

വൈ​പ്പി​ൻ: എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി ക​ട​മ​ക്കു​ടി മൂ​ല​മ്പി​ള്ളി ചെ​ട്ടി​വ​ള​പ്പി​ൽ വീ​ട്ടി​ൽ ആ​ഗ്ന​ലി​നെ (21) ഞാ​റ​ക്ക​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ളി​ൽ​നി​ന്ന് 1.18 ഗ്രാം ​എം.​ഡി.​എം.​എ​യും 06.65 ഗ്രാം ​ക​ഞ്ചാ​വും പി​ടി​കൂ​ടി. ഇ​യാ​ൾ​ക്ക് ക​ഞ്ചാ​വ് ന​ൽ​കി​യ സു​ഹൃ​ത്താ​യ ചേ​രാ​നെ​ല്ലൂ​ർ ചൂ​തം​പ​റ​മ്പി​ൽ വീ​ട്ടി​ൽ അ​ല​ൻ ആ​ന്റ​ണി​യി​ൽ​നി​ന്ന് (21) ​ക​ഞ്ചാ​വ് ബീ​ഡി ക​ണ്ടെ​ടു​ത്തു. ആ​ഗ്ന​ലി​നെ റി​മാ​ൻ​ഡ് ചെ​യ്തു. എ​സ്.​ഐ അ​ഖി​ൽ വി​ജ​യ​കു​മാ​ർ, എ.​എ​സ്.​ഐ സി​ജു സി.​പി.​ഒ​മാ​രാ​യ ശ്രീ​ജി​ത്, ര​ഗീ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsganjaMDMA
News Summary - Youth arrested with MDMA and ganja
Next Story