Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമൂലമറ്റം-മണപ്പാടി...

മൂലമറ്റം-മണപ്പാടി റോഡിനോട് അവഗണനയെന്ന്

text_fields
bookmark_border
മൂലമറ്റം-മണപ്പാടി റോഡിനോട് അവഗണനയെന്ന്
cancel
മൂലമറ്റം: പരാതി. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന പാതായണ്​. ടാറിങ്​ പൊളിഞ്ഞ് കുണ്ടുംകുഴിയുമായി വാഹനങ്ങൾ ഓടാൻപറ്റാത്ത അവസ്ഥയാണ്. മഴപെയ്താൽ ചളിയും വെള്ളവും മൂലം ബൈക്കുകൾ മിക്കപ്പോഴും മറിയുന്നുണ്ട്. റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തിട്ട് 20 വർഷം കഴിഞ്ഞു. ഗതാഗതയോഗ്യമാക്കാൻ ഒരു നടപടിയും ഉണ്ടാകുന്നില്ല. വാഗമൺ, പുള്ളിക്കാനം, കുരിശുമല, തങ്ങളുപാറ, കുമളി, തേക്കടി തുടങ്ങിയ വിനോദസഞ്ചാര മേഖലകളിലേക്ക് പോകുന്ന റോഡുകൂടിയായതുകൊണ്ട് നിത്യേന നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി സഞ്ചരിക്കുന്നത്. tdl mltm3 ഗതാഗത യോഗ്യമല്ലാതായ മൂലമറ്റം-മണപ്പാടി റോഡ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story