Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകർഷക ശ്രേഷ്ഠ അവാർഡ്...

കർഷക ശ്രേഷ്ഠ അവാർഡ് ദാനവും കാർഷിക സെമിനാറും

text_fields
bookmark_border
കർഷക ശ്രേഷ്ഠ അവാർഡ് ദാനവും കാർഷിക സെമിനാറും
cancel
കട്ടപ്പന: ചേറ്റുകുഴി ഹോർട്ടി റിസേർച്ച്​ സെന്‍ററി‍ൻെറ നടന്നു. ചേറ്റുകുഴി വൈറ്റ്ഹൗസ് ഓഡിറ്റോറിയത്തിൽ നടന്ന അവാർഡ് ദാന സമ്മേളനം ചലച്ചിത്രതാരം ജഗദീഷ് ഉദ്​ഘാടനം ചെയ്തു. അവാർഡ് കമ്മിറ്റി ചെയർമാൻ ഫാ. ജോർജ് മണ്ഡപത്തിൽ അധ്യക്ഷതവഹിച്ചു. സമ്മേളനത്തിന്​ മുന്നോടിയായി കാലാവസ്ഥ വ്യതിയാനവും ഏലത്തി‍ൻെറ ഉൽപാദനക്ഷമതയും വിഷയത്തിൽ പ്രഫ. എം. മുരുകൻ ക്ലാസ് നയിച്ചു. അഞ്ച്​ ഏക്കറിൽ താഴെ കൃഷിയിടമുള്ള മികച്ച ഏലക്കർഷകർ, രണ്ട്​ സെന്‍റിൽ താഴെ പച്ചക്കറി കൃഷി ചെയ്യുന്ന ജൈവപച്ചക്കറി കർഷകർ, യുവകർഷകർ, വയോധിക കർഷകർ, സമ്മിശ്ര കർഷകർ, സാഹസിക കർഷകർ എന്നിവർക്ക് കാഷ് അവാർഡും ഫലകവും നൽകി. രോഗികൾക്ക്​ ധനസഹായവും നൽകി. അബ്ദുൽ ഗഫൂർ, ബേബിച്ചൻ ആക്കാട്ടുമുണ്ടയിൽ, രാജശേഖരൻ നായർ കാവനാൽ, ജോസ് ഇലഞ്ഞിപുറം, പാപ്പച്ചി നന്ദികാട്ട് എന്നിവർ നേതൃത്വം നൽകി. പടം: കർഷകശ്രേഷ്ഠ അവാർഡ് ദാന സമ്മേളനം നടൻ ജഗദീഷ് ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story