Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകോൺഗ്രസ്​ ധർണ നടത്തി

കോൺഗ്രസ്​ ധർണ നടത്തി

text_fields
bookmark_border
കോൺഗ്രസ്​ ധർണ നടത്തി
cancel
കട്ടപ്പന: ഏലപ്പാറ പഞ്ചായത്തിലെ കൊച്ചുകരിന്തരുവി വാർഡിൽ കൊച്ചുകരിന്തരുവി-കാവക്കുളം റോഡിൽ പ്രളയത്തിൽ തകർന്ന പുല്ലാട്ടുപടി പാലം അടിയന്തരമായി പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ട്​ കോൺഗ്രസ്​ നേതൃത്വത്തിൽ ജനകീയ ധർണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്‍റ്​ എൻ.വി. പാപ്പുകുട്ടി അധ്യക്ഷതവഹിച്ചു. ഏലപ്പാറ മണ്ഡലം പ്രസിഡന്‍റ്​ അജിത് ദിവാകരൻ മുഖ്യപ്രഭാഷണം നടത്തി. ആർ. വർഗീസ്, എം.പി. ഫിലിപ്, ഷാജി ജോൺ, ഫെലിക്സ് ജി.ഡാനി, സുനിൽ പുത്തൻപുരയ്ക്കൽ, സിബി പുല്ലാട്ട്, ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്‍റ്​ എസ്. നിത്യ, വൈസ് പ്രസിഡന്‍റ്​ ആർ. രഞ്ജിത്, പഞ്ചായത്ത് അംഗങ്ങളായ ബിജു ഗോപാൽ, ഒ.എസ്. ഉമർ ഫാറൂഖ്, എം.കെ. സുനിത, അമ്മിണി തോമസ്, ഷൈൻ കുമാർ എന്നിവർ സംസാരിച്ചു. ഫോട്ടോ. കൊച്ചുകരിന്തരുവി പുല്ലാട്ടുപടി പാലം പുനർ നിർമിക്കണമെന്ന്​ ആവശ്യപ്പെട്ട്​ കോൺഗ്രസ്​ സംഘടിപ്പിച്ച ധർണ ഡി.സി.സി ജനറൽ സെക്രട്ടറി സിറിയക് തോമസ് ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story