Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപെൺകുട്ടിയെ...

പെൺകുട്ടിയെ പീഡിപ്പിച്ച അന്തർ സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

text_fields
bookmark_border
പെൺകുട്ടിയെ പീഡിപ്പിച്ച അന്തർ സംസ്ഥാന തൊഴിലാളി അറസ്റ്റിൽ
cancel
പീരുമേട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ അന്തർ സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. തേയില തോട്ടത്തിലെ താൽക്കാലിക തൊഴിലാളിയും അസം സ്വദേശിയുമായ സഫീക്കർ ഇസ്​ലാമിനെയാണ്​ (19) അറസ്റ്റ് ചെയ്തത്. കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. ഒളിവിൽപോയ ഇയാളെ സി.ഐ. രജീഷ്കുമാറി‍ൻെറ നേതൃത്വത്തിലെ പൊലീസ് സംഘമാണ് അറസ്റ്റ്​ ചെയ്തത്. ചിത്രവിവരണം. idl_ pmd - 1 സഫീക്കർ ഇസ്​ലാം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story