Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകർഷക യൂനിയൻ ധർണ

കർഷക യൂനിയൻ ധർണ

text_fields
bookmark_border
കട്ടപ്പന: ജില്ലയിലെ കാർഷിക പ്രശ്ന​ങ്ങളിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട്​ കർഷക യൂനിയൻ ജില്ല കമ്മിറ്റി 10ന് രാവിലെ 10.30ന് കട്ടപ്പന ഗാന്ധി സ്‌ക്വയറിൽ ധർണ നടത്തുമെന്ന്​ ജില്ല പ്രസിഡൻറ് ബിജു ഐക്കര, കൺവീനർ ജിജോ പഴയചിറ എന്നിവർ അറിയിച്ചു. വന്യജീവി ആക്രമണം തടയുക, പട്ടയപ്രശ്ന​ത്തിലെ അപാകത പരിഹരിക്കുക, ഏലം ഉൾപ്പെടെ നാണ്യവിളകളുടെ വിലയിടിവ് തടയുക, വളം കീടനാശിനികളുടെ വിലവർധന നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ. സംസ്ഥാന പ്രസിഡൻറ് റെജി കുന്നംകോട്ട് ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story