Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപലിശയിളവുമായി...

പലിശയിളവുമായി രാജകുമാരി സഹകരണ ബാങ്ക്

text_fields
bookmark_border
അടിമാലി: രാജകുമാരി സർവിസ് സഹകരണ ബാങ്കിൽനിന്ന്​ വിതരണം ചെയ്യുന്ന സാധാരണ വായ്പയുടെ പലിശ 12ൽനിന്ന്​ 10 ശതമാനമായി കുറച്ചതായി ബാങ്ക് പ്രസിഡൻറ്​ പി.ആർ സദാശിവൻ, സെക്രട്ടറി അമ്പിളി ജോർജ് എന്നിവർ അറിയിച്ചു. പുതിയ വായ്പകൾക്കും പുതുക്കി​െവക്കുന്ന വായ്പകൾക്കുമാണ് ഇതി​ൻെറ ആനുകൂല്യം ലഭിക്കുക. വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ വാങ്ങുന്നതിന്​ പലിശരഹിത വായ്പയും വിവാഹ ആവശ്യത്തിന്​ പ്രത്യേക വായ്പയും അംഗങ്ങൾക്ക് മരണാനന്തര സഹായവും നൽകിവരുന്നുണ്ട്. രാജകുമാരിയിലെ ബാങ്കി​ൻെറ ഷോപ്പിങ്​ കോംപ്ലക്സിൽ നീതി മെഡിക്കൽ സ്​റ്റോർ ഉടൻ ആരംഭിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story