Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപൈപ്പ് പൊട്ടി വെള്ളം...

പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു

text_fields
bookmark_border
പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു
cancel
മുട്ടം: തുടങ്ങനാട് മുതിരപ്പാറ ഭാഗത്ത് ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ്​ പൊട്ടി ദിവസങ്ങളായി വെള്ളം പാഴാകുന്നു. ഇതുമൂലം നാൽപതോളം കുടുംബങ്ങളുടെ കുടിവെള്ളം മുടങ്ങി. ചോർച്ച സംബന്ധിച്ച്​ പലതവണ അതോറിറ്റിയെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. tdl mltm 5 തുടങ്ങനാട്-മുതിരപ്പാറ ഭാഗത്ത് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story