Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 12:00 AM GMT Updated On
date_range 26 Feb 2022 12:00 AM GMTപ്രതിഷേധ ധർണ
text_fieldsbookmark_border
മൂലമറ്റം: കെ.എസ്.ആർ.ടി. സി ഓപറേറ്റിങ് സ്റ്റേഷന്റെ പ്രവർത്തനം നിർത്താനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി അറക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂലമറ്റം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുന്നിൽ നടത്തി. ബി.ജെ.പി ജില്ല പ്രസിഡന്‍റ് കെ.എസ്. അജി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി അറക്കുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് എം.കെ. രാജേഷ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം പി.എ. വേലുക്കുട്ടൻ മുഖ്യപ്രഭാഷണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story