Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമയക്കുമരുന്ന്​ കേസിൽ...

മയക്കുമരുന്ന്​ കേസിൽ അറസ്റ്റിലായ വനിത പഞ്ചായത്ത്​ അംഗം രാജിവെച്ചു

text_fields
bookmark_border
കട്ടപ്പന: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ മയക്കുമരുന്ന്​ കേസിൽ കുടുക്കാൻ ശ്രമിച്ച്​ അറസ്റ്റിലായ വണ്ടന്മേട്​ പഞ്ചായത്ത്​ അംഗം സൗമ്യയെ എൽ.ഡി.എഫ് നേതൃത്വം ഇടപെട്ട്​ രാജിവെപ്പിച്ചു. വണ്ടന്മേട് പഞ്ചായത്ത് 11ാം വാർഡിൽനിന്ന്​ എൽ.ഡി.എഫ് സ്വതന്ത്രയായാണ്​ സൗമ്യ തെരഞ്ഞെടുക്കപ്പെട്ടത്​. ഇക്കാര്യത്തിൽ പ്രതിയെ സംരക്ഷിക്കുന്ന ഒരു ഇടപെടലും മുന്നണി നേതൃത്വത്തിൽനിന്ന്​ ഉണ്ടാകില്ലെന്ന്​ എൽ.ഡി.എഫ് വണ്ടൻമേട് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ മോഹനൻ നായർ, ജോർജ് ഉതുപ്പ്, കെ. സോമശേഖരൻ, ടി.എസ്. ബിസി, കെ.ആർ. സോദരൻ, സിബി എബ്രഹാം, കെ.ടി. ഭാസി, എം. നാഗയ്യ എന്നിവർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story