Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപെരുന്നാൾ ദിനത്തിൽ...

പെരുന്നാൾ ദിനത്തിൽ എ.ടി.എമ്മുകൾ കാലി; നട്ടംതിരിഞ്ഞ് സഞ്ചാരികൾ

text_fields
bookmark_border
പെരുന്നാൾ ദിനത്തിൽ എ.ടി.എമ്മുകൾ കാലി;  നട്ടംതിരിഞ്ഞ് സഞ്ചാരികൾ
cancel
കുമളി: പെരുന്നാളിനോട്​ അനുബന്ധിച്ച അവധി ദിനങ്ങൾ ആഘോഷിക്കാൻ തേക്കടിയിലെത്തിയ സഞ്ചാരികളെ നട്ടംതിരിച്ച് ബാങ്കുകളുടെ അനാസ്ഥ. ചൊവ്വാഴ്ച പെരുന്നാൾ ദിനത്തിൽ പണം എടുക്കാനായി ടൗണിലെ എ.ടി.എമ്മുകളിലെത്തിയ സഞ്ചാരികൾക്ക് നിരാശയായിരുന്നു ഫലം. ടൗണിൽ ബസ്​സ്റ്റാൻഡിനുള്ളിലെ കേരള ബാങ്ക്, സമീപത്തെ എസ്.ബി.ഐ എ.ടി.എം, ഒന്നാം മൈലിലെ എ.ടി.എമ്മുകൾ എന്നിവയിലൊന്നും പണം ഉണ്ടായിരുന്നില്ല. ഇതോടെ, ഹോട്ടലുകളിലും ലോഡ്ജുജുകളിലും താമസിച്ചിരുന്ന സഞ്ചാരികൾക്കും പെരുന്നാൾ ദിനത്തിൽ വിവിധ ആവശ്യങ്ങൾക്കായി എ.ടി.എമ്മിൽനിന്ന്​ പണം എടുക്കാനെത്തിയവർക്കും നിരാശരായി മടങ്ങേണ്ടിവന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story