Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2022 12:03 AM GMT Updated On
date_range 12 May 2022 12:03 AM GMTഓട നിർമിച്ചില്ല; ടാറിങ് പൊളിഞ്ഞുതുടങ്ങി
text_fieldsbookmark_border
മൂലമറ്റം: റോഡ് ടാർ ചെയ്തെങ്കിലും വശങ്ങളിൽ ഓട നിർമിക്കാത്തതിനാൽ പൊളിഞ്ഞുതുടങ്ങി. ഏപ്രിലിൽ ടാറിങ് പൂർത്തിയായ മൂലമറ്റം-കോട്ടമല റോഡാണ് ഒറ്റമഴയിൽ പൊളിഞ്ഞത്. റോഡരികിൽ മഴക്കാലത്ത് ഒട്ടേറെ നീർചാലുകൾ പ്രത്യക്ഷമാകും. ഈ വെള്ളം ഒഴുകിപ്പോകുന്നതിന് ഇവിടെ ഓടകൾ നിർമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇത് പൊതുമരാമത്ത് അധികൃതർ ചെവിക്കൊണ്ടില്ല. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിലാണ് റോഡ് നിർമാണം പൂർത്തിയാക്കിയത്. എന്നാൽ, ഒരു മഴക്കാലം കൂടി അതിജീവിക്കാൻ റോഡിന് ആകില്ലെന്ന ഭീതിയിലാണ് പ്രദേശവാസികൾ. tdl mltm7 ഓട നിർമിക്കാത്തതിനെ തുടർന്ന് മഴവെള്ളപ്പാച്ചിലിൽ ടാറിങ് പൊട്ടിപ്പൊളിഞ്ഞ നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story