Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപോക്​സോ കേസിൽ 10 വർഷം ...

പോക്​സോ കേസിൽ 10 വർഷം തടവ്​

text_fields
bookmark_border
പോക്​സോ കേസിൽ 10 വർഷം  തടവ്​
cancel
കട്ടപ്പന: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 10 വർഷം തടവും 50,000 രൂപ പിഴയും. വണ്ടിപ്പെരിയാർ ഡൈമുക്ക് എട്ടേക്കർ ഭാഗത്ത് പുതുവൽ വീട്ടിൽ ഭാഗ്യനാഥനെയാണ്​ (46) കട്ടപ്പന അതിവേഗ പോക്​സോ കോടതി ശിക്ഷിച്ചത്. 2019ലാണ് കേസിനാസ്പദമായ സംഭവം. അന്ന് വണ്ടിപ്പെരിയാർ എസ്.ഐ ആയിരുന്ന ബ്രിജിത്ത് ലാലിനായിരുന്നു അന്വേഷണച്ചുമതല. പ്രോസിക്യൂഷനുവേണ്ടി അഡ്വ. സുസ്മിത ജോൺ ഹാജരായി. ഫോട്ടോ.ഭാഗ്യനാഥൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story