Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅണ്ഡാശയത്തിൽ നിന്ന്​...

അണ്ഡാശയത്തിൽ നിന്ന്​ 20 കിലോയുള്ള മുഴ നീക്കി​

text_fields
bookmark_border
opertion
cancel

തൊ​ടു​പു​ഴ: മ​ധ്യ​വ​യ​സ്​​ക​യു​ടെ അ​ണ്ഡാ​ശ​യ​ത്തി​ൽ​നി​ന്ന്​ 20 കി​ലോ​യു​ള്ള മു​ഴ നീ​ക്കം ​െച​യ്​​തു. ഇ​ടു​ക്കി ഉ​പ്പു​കു​ന്ന്​ സ്വ​ദേ​ശി​നി​യാ​ണ്​ (45) തൊ​ടു​പു​ഴ അ​ൽ​അ​സ്​​ഹ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ൻ​ഡ്​​ സൂ​പ്പ​ർ സ്​​പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ ശ​സ്​​ത്ര​ക്രി​യ​ക്ക്​ വി​ധേ​യ​യാ​യ​ത്.

ശ​രീ​ര​ത്തി​ന്​ ഭാ​രം കൂ​ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ഴി​ഞ്ഞ ആ​റു​മാ​സ​മാ​യി വി​വി​ധ ചി​കി​ത്സ​ക​ൾ വി​ഫ​ല​മാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​ത്.

ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം പ്ര​ഫ​സ​ർ ഡോ. ​ടി.​ജെ. സി​സി​ലി, അ​സി. പ്ര​ഫ​സ​ർ​മാ​രാ​യ ഡോ. ​ജി​സി സെ​ബാ​സ്​​റ്റ്യ​ൻ, ഡോ. ​അ​ൽ​ഫോ​ൻ​സ, ഡോ. ​സ​ലീ​ന, സ​ർ​ജ​റി വി​ഭാ​ഗം മേ​ധാ​വി ഡോ.​ഇ.​ജെ. സാ​മു​വ​ൽ, ഡോ. ​മെ​ബി​ൻ മാ​ത്യു, അ​ന​സ്​​തേ​ഷ്യ വി​ഭാ​ഗം അ​സി. ​പ്ര​ഫ​സ​ർ ഡോ. ​ര​ഞ്​​ജു നൈ​നാ​ൻ, ഡോ.​ബി. ന​ബീ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ച​ര മ​ണി​ക്കൂ​ർ നീ​ണ്ട ശ​സ്​​ത്ര​ക്രി​യ​യി​ലൂ​ടെ​യാ​ണ്​ മു​ഴ പു​റ​ത്തെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ovarytumor
News Summary - A 20 kg tumor was removed from the ovary
Next Story