Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right300 ചുവട് പൈനാപ്പിൾ...

300 ചുവട് പൈനാപ്പിൾ കാട്ടുപന്നി നശിപ്പിച്ചു

text_fields
bookmark_border
300 ചുവട് പൈനാപ്പിൾ കാട്ടുപന്നി നശിപ്പിച്ചു
cancel
camera_alt

കാ​ട്ടു​പ​ന്നി​ക​ൾ ന​ശി​പ്പി​ച്ച പൈ​നാ​പ്പി​ൾ കൃ​ഷി

മു​ട്ടം: 300 ചു​വ​ട് പൈ​നാ​പ്പി​ൾ കൃ​ഷി കാ​ട്ടു​പ​ന്നി ന​ശി​പ്പി​ച്ചു. തു​ട​ങ്ങ​നാ​ട് സ്വ​ദേ​ശി ബൈ​ജു പൂ​വ​ത്തി​ങ്ക​ലി​ന്റെ ച​ള്ളാ​വ​യ​ൽ ഉ​ള്ള മൂ​ന്നേ​ക്ക​ർ സ്ഥ​ല​ത്തെ 300 ഓ​ളം പൈ​നാ​പ്പി​ൾ ചെ​ടി​ക​ളാ​ണ് കാ​ട്ടു​പ​ന്നി ന​ശി​പ്പി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി കാ​ട്ടു​പ​ന്നി​ക​ൾ പൈ​നാ​പ്പി​ളി‍െൻറ കാ​നി പ​റി​ച്ചെ​ടു​ത്ത് കൂ​മ്പ് തി​ന്നു​ക​യാ​ണ് ചെ​യ്തി​ട്ടു​ള്ള​ത്.

പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ക​ർ​ഷ​ക​ന് ഉ​ണ്ടാ​യ​ത്. സ​മീ​പ​ത്തെ കൃ​ഷി​യി​ട​ത്തി​ലെ ക​പ്പ​യും വാ​ഴ​യും ഉ​ൾ​പ്പെ​ടെ പ​ന്നി​ക​ൾ കു​ത്തി​യി​ള​ക്കി ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. 15 വ​ർ​ഷ​ത്തോ​ള​മാ​യി പൈ​നാ​പ്പി​ൾ കൃ​ഷി​ചെ​യ്യു​ന്നു​വെ​ങ്കി​ലും ആ​ദ്യ​ത്തെ അ​നു​ഭ​വ​മാ​ണെ​ന്ന് ബൈ​ജു പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pineapplewild boaridukki
News Summary - A 300 pineapple was destroyed by a wild boar
Next Story