Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightAdimalichevron_rightകാപ്പ നിയമപ്രകാരം...

കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു

text_fields
bookmark_border
arrest
cancel
camera_alt

മ​നീ​ഷ്

അ​ടി​മാ​ലി: മ​ന്നാ​ങ്കാ​ല​യി​ൽ വാ​ട​ക​ക്ക്​ താ​മ​സി​ച്ചി​രു​ന്ന ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി​യെ കാ​പ്പ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്തു. അ​രു​വി​ത്തു​റ അ​യ്യ​പ്പ​ൻ ത​ട്ടേ​ൽ വീ​ട്ടി​ൽ മ​നീ​ഷ് (ടാ​ർ​സ​ൻ മ​നീ​ഷ്-39) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പ​ത്തോ​ളം മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​യാ​ണ്. വാ​ഴ​ക്കു​ളം, മു​വാ​റ്റു​പു​ഴ, തൊ​ടു​പു​ഴ, അ​ങ്ക​മാ​ലി, ചാ​ല​ക്കു​ടി, ഇ​ട​ത്ത​ല പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ കേ​സു​ക​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. നി​യ​മ​ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം ഇ​യാ​ളെ വി​യ്യൂ​ർ ജ​യി​ലി​ലേ​ക്ക് മാ​റ്റു​മെ​ന്ന് എ​സ്.​എ​ച്ച്.​ഒ ക്ലീ​റ്റ​സ് ജോ​സ​ഫ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsIdukki News
News Summary - a man was arrested under Kappa Act
Next Story