Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Dec 2021 4:05 PM GMT Updated On
date_range 30 Dec 2021 3:20 PM GMTആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ സുഹൃത്തായ യുവാവ് തൂങ്ങിമരിച്ച നിലയിൽ
text_fieldsbookmark_border
camera_alt
ആകാശ്
അടിമാലി: കല്ലാർകുട്ടി തോട്ടപ്പുരയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുളിക്കൽ സുഭാഷ് - സുമ ദമ്പതികളുടെ മകൻ ആകാശ് (22) ആണ് സഹോദരൻ്റെ വീടിന് സമീപമുള്ള പുരയിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ആ കാശുമായി സുഹൃത് ബന്ധത്തിലായിരുന്ന എറണാകുളം സ്വദേശിയായ പെൺകുട്ടി കഴിഞ്ഞ ദിവസം അത് മഹത്യ ചെയ്തിരുന്നു.ഇതിൻ്റെ മനോവിഷമമാകാം ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story