Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightAdimalichevron_rightമരം തുണ; ദുരന്തം...

മരം തുണ; ദുരന്തം തലനാരിഴക്ക് ഒഴിവായി കൊക്കയിലേക്ക്​ മറിഞ്ഞ ബസ്​

text_fields
bookmark_border
മരം തുണ; ദുരന്തം തലനാരിഴക്ക് ഒഴിവായി കൊക്കയിലേക്ക്​ മറിഞ്ഞ ബസ്​
cancel
camera_alt

ആ​റാം മൈ​ലി​ൽ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ ടു​റി​സ്റ്റ്​ ബ​സ്

അ​ടി​മാ​ലി: കൊ​ച്ചി - ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ വാ​ള​റ ആ​റാം മൈ​ലി​ൽ ടൂ​റി​സ്റ്റ് ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞെ​ങ്കി​ലും മ​ര​ത്തി​ൽ ത​ട്ടി നി​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. ഞാ​യ​റാ​ഴ്ച രാ​ത്രി 11 ഓ​ടെ​യാ​ണ് സം​ഭ​വം. മൂ​ന്നാ​റി​ൽ നി​ന്ന്​ കോ​ത​മം​ഗ​ല​ത്തേ​ക്ക് പോ​യ ടൂ​റി​സ്റ്റ് ബ​സ് ആ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്.

മു​ൻ​ഭാ​ഗം റോ​ഡി​ൽ നി​ന്ന്​ തെ​ന്നി കൊ​ക്ക​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, വ​ൻ​മ​ര​ത്തി​ൽ ത​ട്ടി ബ​സ് നി​ന്നു. 200 അ​ടി​യി​ലേ​റെ താ​ഴ്ച​യു​ള്ള കൊ​ക്ക ആ​യി​രു​ന്നു. 40 ലേ​റെ യാ​ത്ര​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ആ​ർ​ക്കും പ​രി​ക്കി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bus overturnedKochi - Dhanushkodi National Highway
News Summary - bus overturned in Kochi - Dhanushkodi National Highway
Next Story