Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightAdimalichevron_right...

വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് ആ​ദി​വാ​സി യു​വാ​വി​െൻറ മ​ര​ണം: ര​ണ്ടു​പേ​ർ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് ആ​ദി​വാ​സി യു​വാ​വി​െൻറ മ​ര​ണം: ര​ണ്ടു​പേ​ർ അ​റ​സ്​​റ്റി​ൽ
cancel
camera_alt

അ​റ​സ്​​റ്റി​ലാ​യ സി​റി​ലും ബി​ജു​വും

അ​ടി​മാ​ലി: മീ​ന്‍ പി​ടി​ക്കു​ന്ന​തി​നി​ടെ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് ആ​ദി​വാ​സി യു​വാ​വ് മ​രി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​ഹൃ​ത്തു​ക്ക​ളാ​യ ര​ണ്ട് പേ​രെ അ​ടി​മാ​ലി പൊ​ലീ​സ് അ​റ​സ്​​റ്റു ചെ​യ്തു.

മ​ച്ചി​പ്ലാ​വ് ചൂ​ര​ക്ക​ട്ട​ന്‍കു​ടി സ്വ​ദേ​ശി സി​റി​ള്‍ (31),ചാ​റ്റു​പാ​റ പൊ​റ്റാ​സ്പ​ടി സ്വ​ദേ​ശി ബി​ജു (38) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഈ ​മാ​സം 22 ന് ​ദേ​വി​യാ​ര്‍ പു​ഴ​യി​ല്‍ മീ​ന്‍ പി​ടി​ക്കു​ന്ന​തി​നി​ട​യി​ല്‍ അ​ടി​മാ​ലി ചൂ​ര​ക​ട്ട​ന്‍കു​ടി ആ​ദി​വാ​സി കു​ടി​യി​ൽ താ​മ​സി​ക്കു​ന്ന ഷി​ബു രാ​ജ​പ്പ​നാ​ണ്​ (28)മ​രി​ച്ച​ത്.

മ​രി​ച്ച ഷി​ബു​വും അ​റ​സ്​​റ്റി​ലാ​യ​വ​രും ചേ​ര്‍ന്ന് 22ന് ​വൈ​കു​ന്നേ​ര​ത്തോ​ടെ മീ​ന്‍ പി​ടി​ക്കാ​ന്‍ എ​ത്തു​ക​യും സ​മീ​പ​ത്തെ വൈ​ദ്യു​തി ക​മ്പി​യി​ല്‍നി​ന്ന്​ ഈ​റ്റ ക​മ്പി​ലൂ​ടെ വൈ​ദ്യു​തി വെ​ള്ള​ത്തി​ലേ​ക്ക് ക​ട​ത്തി വി​ട്ട് മീ​ന്‍ പി​ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്തു.​

വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മീ​ന്‍ ച​ത്ത് പൊ​ങ്ങി​യ​തോ​ടെ വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ക്കാ​തെ ഷി​ബു മീ​ന്‍ എ​ടു​ക്കാ​ന്‍ വെ​ള്ള​ത്തി​ല്‍ ഇ​റ​ങ്ങി​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. തു​ട​ർ​ന്നാ​ണ് സു​ഹൃ​ത്തു​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. അ​റ​സ്​​റ്റി​ലാ​യ​വ​രെ റി​മാ​ന്‍ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsadimaliTribal Youth Dead
News Summary - Death of tribal youth by electric shock: Two arrested
Next Story