Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2021 5:13 PM IST Updated On
date_range 16 Oct 2021 8:47 PM ISTഹോട്ടലുടമ കുഴഞ്ഞ് വീണ് മരിച്ചു
text_fieldsbookmark_border
അടിമാലി: ഹോട്ടലുടമ കുഴഞ്ഞ് വീണ് മരിച്ചു. മൂന്നാർ രണ്ടാംമെെൽ ചിറയത്ത് സി.എം. ബഷീർ (55) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ആനച്ചാൽ ശങ്കുപ്പടിയിലെ ഹോട്ടലിൽ വെച്ചാണ് കുഴഞ്ഞ് വീണത്. ഉടൻ അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. കോൺഗ്രസ് ഐ പള്ളിവാസൽ ജനറൽ സെക്രട്ടറിയും കേരള ഹാേട്ടൽ ആൻഡ് റസ്റ്റൊറൻറ് അസാേസിയേഷൻ ഇടുക്കി ജില്ല വൈസ് പ്രസിഡൻറുമാണ്. ദീർഘകാലം അടിമാലിയിലും പിന്നീട് രണ്ടാം മെെൽ, മൂന്നാർ എന്നിവിടങ്ങളിൽ ഹോട്ടൽ നടത്തുകയും ചെയ്തിട്ടുണ്ട്.
ഭാര്യ: സോഫിയ. മക്കൾ: അലീഷ, ആഷിയ, ആഷിക്. മരുമകൻ: ആഷിക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story