Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightAdimalichevron_right13കാരിയെ അപമാനിച്ച...

13കാരിയെ അപമാനിച്ച സംഭവം: മധ്യവയസ്കൻ അറസ്റ്റിൽ

text_fields
bookmark_border
13കാരിയെ അപമാനിച്ച സംഭവം: മധ്യവയസ്കൻ അറസ്റ്റിൽ
cancel

അ​ടി​മാ​ലി: 13കാ​രി​യെ അ​പ​മാ​നി​ച്ച സം​ഭ​വ​ത്തി​ൽ മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ. ക​ല്ലാ​ർ എ​ട്ടേ​ക്ക​ർ ചു​ണ്ടേ​ക്കാ​ട​ൽ വാ​വ​ച്ച​നെ​യാ​ണ് (58) അ​ടി​മാ​ലി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സ്കൂ​ളി​ൽ ന​ട​ന്ന കൗ​ൺ​സ​ലി​ങ്ങി​നി​ടെ പെ​ൺ​കു​ട്ടി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​നെ തു​ട​ർ​ന്ന്​ അ​ധ്യാ​പ​ക​ർ ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ച്ചു.

ചൈ​ൽ​ഡ് ലൈ​ൻ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. പെ​ൺ​കു​ട്ടി​യി​ൽ​നി​ന്ന്​ മ​ജി​സ്ട്രേ​റ്റ് ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.വ​ഴി​യി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി ക​യ​റി​പ്പി​ടി​ച്ചു എ​ന്നാ​ണ് മൊ​ഴി. ഇ​തോ​ടെ പോ​ക്സോ നി​യ​മം ചു​മ​ത്തി ക​ഴി​ഞ്ഞ​ദി​വ​സം അ​റ​സ്റ്റ് ചെ​യ്തു. കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsidukki
News Summary - Middle-aged man arrested for insulting 13-year-old girl
Next Story