Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightAdimalichevron_rightപനയിൽ നിന്ന് വീണ്...

പനയിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന ചെത്തു തൊഴിലാളി മരിച്ചു

text_fields
bookmark_border
പനയിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന ചെത്തു തൊഴിലാളി മരിച്ചു
cancel

അടിമാലി: പനയിൽനിന്നു വീണ് ചികിത്സയിലായിരുന്ന ചെത്തു തൊഴിലാളി മരിച്ചു. പണിക്കൻകുടി കൊമ്പൊടിഞ്ഞാൽ ഇഞ്ചപ്ലാക്കൽ ഷൈജു (45) ആണ് മരിച്ചത്. രണ്ടാഴ്ച മുൻപാണ് ഇദ്ദേഹം പനയിൽ നിന്ന് വീണത്. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

രോഗം ഗുരുതരമായതോടെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയരുന്നു. ഇതിനിടെ കോവിഡ് ബാധിതനായി. ശനിയാഴ്ച രാത്രി മരിച്ചു.

മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: ഷിബി. മക്കൾ: മീനാക്ഷി, മോനിഷ, മാനിഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:adimali
News Summary - obit adimali
Next Story