Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightAdimalichevron_rightപിതാവിന്‍റെ മുഖത്ത്...

പിതാവിന്‍റെ മുഖത്ത് ആസിഡ് ഒഴിച്ചു; മകൻ അറസ്റ്റിൽ

text_fields
bookmark_border
പിതാവിന്‍റെ മുഖത്ത് ആസിഡ് ഒഴിച്ചു; മകൻ അറസ്റ്റിൽ
cancel
camera_alt

വിനീത്

അ​ടി​മാ​ലി: പി​താ​വി​ന്‍റെ മു​ഖ​ത്ത് ആ​സി​ഡ് ഒ​ഴി​ച്ച് പൊ​ള്ള​ലേ​ൽ​പി​ച്ച സം​ഭ​വ​ത്തി​ൽ മ​ക​നെ അ​റ​സ്റ്റ് ചെ​യ്തു. പ​ഴ​മ്പി​ള്ളി​ച്ചാ​ൽ പ​ട​യ​റ വീ​ട്ടി​ൽ ച​ന്ദ്ര​സേ​ന​നാ​ണ് ​​(60) ആ​സി​ഡ്​ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. മ​ക​ൻ വി​നീ​തി​നെ​യാ​ണ്​ (32) അ​ടി​മാ​ലി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യ ക​ല​ഹ​മാ​ണ് ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന്​ പൊ​ലീ​സ് പ​റ​ഞ്ഞു. വി​നീ​തി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:acid attackarrest
News Summary - Son arrested for acid attack against father
Next Story