Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightAdimalichevron_rightതെരുവുനായുടെ ആക്രമണം;...

തെരുവുനായുടെ ആക്രമണം; 15 പേർക്ക് കടിയേറ്റു

text_fields
bookmark_border
Stray dog ​​attack
cancel

അ​ടി​മാ​ലി: തെരുവുനായു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 15 പേ​ർ​ക്ക് പ​രി​ക്ക്. ഒ​ഴു​വ​ത്ത​ടം, മു​ത്തി​ക്കാ​ട്, ഇ​രു​മ്പു​പാ​ലം, 12ാം മൈ​ൽ മേ​ഖ​ല​യി​ൽ ഉ​ള്ള​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ ആ​ദ്യം ക​ടി​ച്ച​ത്​ ഒ​രു കു​ട്ടി​യെ​യാ​ണ്. പി​ന്നെ ഏ​ഴ് കി​ലോ​മീ​റ്റ​റി​ല​ധി​കം ഓ​ടി​യ തെരുവുനായ്​ പ​ന്ത്ര​ണ്ടാം മൈ​ലി​ലെ വീ​ട്ടി​ൽ ക​യ​റി.

വീ​ട് പൂ​ട്ടി നാ​ട്ടു​കാ​ർ അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ച്ചെ​ങ്കി​ലും ഇ​തി​നി​ടെ ഇ​വി​ടെ നി​ന്ന്​ ഓ​ടി​യ തെരുവുനായെ പി​ന്നീ​ട് ആ​രും ക​ണ്ടി​ല്ല . 15 പേ​ർ അ​ടി​മാ​ലി താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. നി​ര​വ​ധി വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​യും ക​ടി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ ജ​ന​ങ്ങ​ൾ ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​യി. വാ​ട്സ്​​ആ​പ് ഗ്രൂ​പ്പു​ക​ളി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​തോ​ടെ പ​ല​രും വീ​ടു​ക​ൾ അ​ട​ച്ച് വീ​ട്ടി​നു​ള്ളി​ൽ ഇ​രി​ക്കു​ക വ​രെ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Stray Dog MenaceIdukki NewsAttack
News Summary - Street dog attack- 15 people were bitten
Next Story