Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightAdimalichevron_rightവന്യമൃഗങ്ങളുടെ...

വന്യമൃഗങ്ങളുടെ കാടിറക്കം; നെഞ്ചിടിപ്പിൽ ജനം

text_fields
bookmark_border
Wild animal attack
cancel

അ​ടി​മാ​ലി: കാ​ടി​റ​ങ്ങി തു​ട​രെ മ​നു​ഷ്യ ജീ​വ​നെ​ടു​ത്ത്​ വ​ന്യ മൃ​ഗ​ങ്ങ​ൾ കാ​ടു​ക​യ​റു​ന്ന​ത്​ പ​തി​വാ​ക്കി​യ​തോ​ടെ ജി​ല്ല​യു​ടെ മ​ല​യോ​രം തീ​ർ​ത്തും ഭ​യ​പ്പാ​ടി​ൽ. ദി​വ​സ​ങ്ങ​ൾ​ക്കി​ടെ നി​ര​പ​രാ​ധി​ക​ളാ​യ മൂ​ന്നു പേ​രാ​ണ്​ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്​. കോ​ത​മം​ഗ​ലം എം.​എ കോ​ള​ജി​ലെ എ​ൻ​ജി​നി​യ​റി​ങ്​ വി​ദ്യാ​ർ​ഥി​നി പാ​ല​ക്കാ​ട് ക​ഞ്ചി​ക്കോ​ട് വെ​സ്റ്റ് പു​തു​ശ്ശേ​രി സ്വ​ദേ​ശി​നി ആ​ൻ​മേ​രി, കു​ട്ട​മ്പു​ഴ ഉ​രു​ള​ൻ ത​ണ്ണി കൊ​ടി​യാ​ട്ട് എ​ൽ​ദോ​സ്, വാ​ൽ​പാ​റ ഗ​ജ​മു​ടി എ​സ്റ്റേ​റ്റി​ൽ ച​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ അ​ടു​ത്ത​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ കൊ​ല്ല​പ്പെ​ട്ട​ത്.

കാ​ട്ടാ​ന ആ​ക്ര​മ​ണം ഉ​ണ്ടാ​കു​മ്പോ​ൾ മാ​ത്ര​മാ​ണ് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്നും എ​ന്തെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​കു​ന്ന​ത്. എ​ന്നാ​ൽ, വ​നാ​തി​ർ​ത്തി​ക​ളി​ൽ കാ​ട്ടാ​ന​ക​ൾ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്ക് ഇ​റ​ങ്ങാ​തി​രി​ക്കാ​ൻ മു​ന്നൊ​രു​ക്ക​വും വ​നം വ​കു​പ്പ് എ​ടു​ക്കു​ന്നി​ല്ല . ട്ര​ഞ്ചു​ക​ളും വൈ​ദ്യു​തി വേ​ലി​ക​ളും 90 ശ​ത​മാ​ന​വും ത​ക​ർ​ന്ന് കി​ട​ക്കു​ക​യാ​ണ്.

കാ​ട്ടു​പോ​ത്ത്, ആ​ന, പു​ലി, ക​ടു​വ, ​ കാ​ട്ടു​നാ​യ, കു​ര​ങ്ങ് തു​ട​ങ്ങി വ​ന​ത്തി​ൽ ഉ​ള്ള എ​ല്ലാ​ത്ത​രം ജീ​വി​ക​ളും ഇ​പ്പോ​ൾ രാ​പ്പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ചു​റ്റി​ക്ക​റ​ങ്ങു​ന്നു. മൂ​ന്നാ​ർ ടൗ​ണി​ൽ ചൊ​വ്വാ​ഴ്ച പ​ക​ൽ കാ​ട്ടു​പോ​ത്ത് ഇ​റ​ങ്ങി​യ​ത് ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ഴ്ത്തി​യി​രു​ന്നു. ന​ല്ല​ത​ണ്ണി ഭാ​ഗ​ത്ത് ഒ​രു കി​ലോ​മീ​റ്റ​റി​ല​ധി​കം റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ച്ച ശേ​ഷ​മാ​ണ് ഇ​വ തേ​യി​ല​ക്കാ​ട്ടി​ലൂ​ടെ വ​ന​ത്തി​ലേ​ക്ക് തി​രി​കെ പോ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം കാ​ട്ടു​നാ​യ്ക്ക​ൾ മ്ലാ​വി​നെ വേ​ട്ട​യാ​ടി കൊ​ന്നു തി​ന്ന​തും മൂ​ന്നാ​റി​ലാ​ണ്. നാ​ലു​മാ​സം മു​മ്പ്​ വ​ട്ട​വ​ട​യി​ൽ 100 ലേ​റെ ആ​ടു​ക​ളെ കാ​ട്ടു​നാ​യ്​​ക്ക​ൾ കൊ​ന്നി​രു​ന്നു . ഇ​തി​ന് ശേ​ഷ​മാ​ണ് മൂ​ന്നാ​ർ മേ​ഖ​ല​യി​ലേ​ക്ക് ഇ​വ എ​ത്തി​യ​ത്. പു​ലി​യും ക​ടു​വ​യും മൂ​ന്നാ​ർ മേ​ഖ​ല​യി​ൽ ആ​റ്​ മാ​സ​ത്തി​നി​ടെ 50 ലേ​റെ പ​ശു​ക്ക​ളെ​യും കൊ​ന്നു. ഇ​ത് ക്ഷീ​ര ക​ർ​ഷ​ക​രെ ക​ട​ക്കെ​ണി​യി​ലാ​ക്കി. മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്തി​ലെ വ​നാ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലും പാ​ത​ക​ളി​ലും കാ​ട്ടാ​ന, കാ​ട്ടു​പോ​ത്ത്, കാ​ട്ടു​പ​ന്നി, മ്ലാ​വ്, പു​ലി, കാ​ട്ടു​പ​ട്ടി, ക​ര​ടി, കു​ര​ങ്ങ് , ക​ടു​വ എ​ന്നി​വ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​യി തു​ട​ങ്ങി​യി​ട്ടു കാ​ലം ഏ​റെ​യാ​യി.

ദേ​വി​കു​ളം, ചി​ന്ന​ക്ക​നാ​ൽ, വ​ട്ട​വ​ട, മ​റ​യൂ​ർ, കാ​ന്ത​ല്ലൂ​ർ, ശാ​ന്ത​ൻ​പാ​റ, ബൈ​സ​ൺ​വാ​ലി, അ​ടി​മാ​ലി, മാ​ങ്കു​ളം, പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് വ​ന്യ​മൃ​ഗ ശ​ല്യം കൂ​ടു​ത​ലും. കൊ​ച്ചി - ധ​നു​ഷ് കോ​ടി ദേ​ശീ​യ പാ​ത​യി​ൽ നേ​ര്യ​മം​ഗ​ലം മു​ത​ൽ ബോ​ഡി​മെ​ട്ട് വ​രെ വ​ന്യ​മൃ​ഗ ശ​ല്യ​മു​ണ്ട് . മൂ​ന്നാ​ർ - മ​റ​യൂ​ർ - ചി​ന്നാ​ർ പാ​ത, മൂ​ന്നാ​ർ - മാ​ട്ടു​പ്പെ​ട്ടി - വ​ട്ട​വ​ട പാ​ത , മൂ​ന്നാ​ർ - ചി​ന്ന​ക്ക​നാ​ൽ - ശാ​ന്ത​ൻ​പാ​റ പാ​ത, നേ​ര്യ​മം​ഗ​ലം റോ​ഡു​ക​ളി​ലും സ​മീ​പ​ത്തെ ചെ​റു റോ​ഡു​ക​ളി​ലും കാ​ട്ടാ​ന​ക്കൂ​ട്ട​വും കാ​ട്ടു​പോ​ത്തു​ക​ളും ത​മ്പ​ടി​ക്കു​ന്ന​ത് പ​തി​വാ​ണ്. ആ​ക്ര​മ​ണം പ​തി​വാ​യ​തോ​ടെ കൃ​ഷി നാ​ശം പ​ല വ​നാ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ലും തു​ട​ർ​ക്ക​ഥ​യാ​യി. എ​ന്നി​ട്ടും പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​ണ്.

പ്ര​തി​രോ​ധം പാ​ട്ട കൊ​ട്ട​ലും പ​ട​ക്കം പൊ​ട്ടി​ക്ക​ലും മാ​ത്രം

അ​ടി​മാ​ലി: പാ​ട്ട കൊ​ട്ട​ലും പ​ട​ക്കം പൊ​ട്ടി​ക്ക​ലും ഉ​ൾ​പ്പെ​ടെ​സൂ​ത്ര വി​ദ്യ​ക​ളാ​ണു ഇ​പ്പോ​ഴും വ​നാ​തി​ർ​ത്തി​യി​ലെ ആ​ളു​ക​ൾ പ്ര​യോ​ഗി​ക്കു​ന്ന​ത്. കു​പ്പി​ക​ൾ അ​ടു​ത്ത​ടു​ത്താ​യി ചേ​ർ​ത്തു തൂ​ക്കി​യി​ട്ടു അ​തി​ൽ നി​ന്നു വ​രു​ന്ന ശ​ബ്ദം ഉ​പ​യോ​ഗി​ച്ചു വ​ന്യ മൃ​ഗ​ങ്ങ​ളെ അ​ക​റ്റു​ന്ന പ്ര​വ​ണ​ത​യും ഊ​രു​ക​ളി​ലു​ണ്ട്. ചി​ല​യി​ട​ത്തു ആ​ന​ക്കി​ട​ങ്ങു​ക​ൾ എ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ലും എ​ല്ലാ ഊ​രു​ക​ളി​ലും ഈ ​സം​വി​ധാ​നം എ​ത്തി​യി​ട്ടി​ല്ല. വൈ​ദ്യു​തി വേ​ലി​ക​ളും വി​ര​ള​മാ​യേ ഉ​ള്ളൂ. പ്ര​ശ്ന​ത്തി​നു ശാ​ശ്വ​ത പ​രി​ഹാ​രം വേ​ണ​മെ​ന്ന് ആ​ദി​വാ​സി മു​ന്നേ​റ്റ സം​ഘ​ട​ന​ക​ൾ അ​ട​ക്കം ആ​വ​ശ്യ​പ്പെ​ടു​ന്നു.

തി​രി​കെ എ​ത്ത​ണം, ഇ​രു​ട്ടു വീ​ഴും മു​മ്പ്​

അ​ടി​മാ​ലി: വ​നാ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ൽ നി​ന്നും പു​റ​ത്തേ​ക്കു വി​വി​ധ ജോ​ലി​ക​ൾ​ക്കാ​യും പ​ഠ​ന​ത്തി​നും എ​ത്തു​ന്ന​വ​ർ​ക്ക് ഇ​രു​ട്ട് വീ​ഴും മു​മ്പേ തി​രി​ച്ച് എ​ത്തേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. ഇ​രു​ട്ടി​യാ​ൽ വ​ഴി മ​ധ്യ​ത്തി​ൽ കാ​ട്ടാ​ന​ക​ളോ കാ​ട്ടു​പോ​ത്തോ ഇ​റ​ങ്ങി നി​ൽ​ക്കും.

വാ​ഹ​ന​ത്തി​ൽ വ​ന്നാ​ലും വാ​ഹ​നം റെ​യ്സ് ചെ​യ്തു ശ​ബ്ദം ഉ​ണ്ടാ​ക്കി മൃ​ഗ​ങ്ങ​ളെ അ​ക​റ്റാ​ൻ ശ്ര​മി​ച്ചാ​ലും ര​ക്ഷ​യി​ല്ല. ഇ​രു​ട്ട് വീ​ണ​തി​നു ശേ​ഷം മ​ട​ങ്ങേ​ണ്ടി വ​ന്ന​തു കൊ​ണ്ടു മാ​ത്രം ഏ​റെ നേ​രം വ​ഴി​യി​ൽ കു​ടു​ങ്ങി​യ സാ​ഹ​ച​ര്യം പ​ല ത​വ​ണ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നു പ​ല​രും സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. ചി​ല പ​ക​ലു​ക​ളി​ലും വ​ന്യ മൃ​ഗ​ങ്ങ​ളി​ൽ ഇ​റ​ങ്ങി നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യം നി​ല​വി​ലു​ണ്ടെ​ന്ന് ചി​ല​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wild animal attack
News Summary - wild animal attack
Next Story