Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightAdimalichevron_rightപടയപ്പ മുന്നിൽ; ബൈക്ക്...

പടയപ്പ മുന്നിൽ; ബൈക്ക് യാത്രികന് വീണ്​ പരിക്ക്​

text_fields
bookmark_border
elephant
cancel

അ​ടി​മാ​ലി: പ​ട​യ​പ്പ​ ആനയു​ടെ മു​ന്നി​ൽ​പ്പെ​ട്ട ബൈ​ക്ക് യാ​ത്രി​ക​ന് വീ​ണു പ​രി​ക്കേ​റ്റു. ന​ല്ല​ത​ണ്ണി എ​സ്റ്റേ​റ്റ് ഇ​ൻ​സ്റ്റ​ന്‍റ്​ ടീ ​ഡി​വി​ഷ​നി​ൽ രാ​ജേ​ഷ് ക​ണ്ണ​നാ​ണ്​ (23) പ​രി​ക്കേ​റ്റ​ത്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച നാ​ലി​ന് ന​ല്ല​ത​ണ്ണി​യി​ൽ നി​ന്ന്​ മൂ​ന്നാ​റി​ലേ​ക്ക് ബൈ​ക്കി​ൽ വ​രു​ന്ന​തി​നി​ടെ റോ​ഡി​ൽ നി​ന്നി​രു​ന്ന പ​ട​യ​പ്പ​യു​ടെ മു​മ്പി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ബൈ​ക്ക് നി​ർ​ത്തി ഓ​ടി ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ വീ​ണ് പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. രാ​ജേ​ഷ് ക​ണ്ണ​നെ ഉ​പ​ദ്ര​വി​ക്കാ​തെ ആ​ന കാ​ട്ടി​ലേ​ക്ക് ക​യ​റി​പ്പോ​യി. ഒ​രാ​ഴ്ച​യാ​യി പ​ട​യ​പ്പ ക​ല്ലാ​ർ എ​സ്റ്റേ​റ്റി​ലു​ള്ള മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​നു സ​മീ​പം ചു​റ്റി​ത്തി​രി​യു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wild ElephantInjuryAccident
News Summary - Wild-Elephant-Accident-Injury
Next Story