Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightAdimalichevron_rightമാങ്കുളത്ത് കാട്ടാന...

മാങ്കുളത്ത് കാട്ടാന ഇറങ്ങി; വ്യാപക കൃഷിനാശം

text_fields
bookmark_border
മാങ്കുളത്ത് കാട്ടാന ഇറങ്ങി; വ്യാപക കൃഷിനാശം
cancel

അ​ടി​മാ​ലി: മാ​ങ്കു​ളം വി​രി​ഞ്ഞാ​പ്പാ​റ​യി​ല്‍ കാ​ട്ടാ​ന​ക്കൂ​ട്ടം വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. കൊ​ല്ലം​പ​റ​മ്പി​ല്‍ ടോ​മി, ക​ള​ത്തി​പ്പ​റ​മ്പി​ല്‍ അ​നീ​ഷ്, പ​തി​യി​ല്‍ പി.​ജെ. തോ​മ​സ് ഉ​ള്‍പ്പെ​ടെ പ​ത്തോ​ളം പേ​രു​ടെ കൃ​ഷി​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്. വാ​ഴ, തെ​ങ്ങ്, ക​മു​ക്, എ​ലം, മ​ര​ച്ചീ​നി മു​ത​ലാ​യ കൃ​ഷി​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്. ആ​ഴ്ച​ക​ളാ​യി മാ​ങ്കു​ളം പ​ഞ്ചാ​യ​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​ണ്.

അ​മ്പ​താം​മൈ​ല്‍ ഭാ​ഗ​ത്ത് ക​ഴി​ഞ്ഞ ദി​വ​സം കാ​ട്ടാ​ന​കൂ​ട്ടം വ്യാ​പ​ക നാ​ശം വി​ത​ച്ചി​രു​ന്നു. ആ​ദി​വാ​സി സ്ത്രീ​ക്ക് പ​രി​ക്കേ​ല്‍ക്കു​ക​യും ര​ണ്ട് വീ​ടു​ക​ള്‍ ത​ക​ര്‍ക്കു​ക​യും ചെ​യ്തു. കാ​ട്ടാ​ന​ക്ക് പു​റ​മെ കാ​ട്ടു​പ​ന്നി​യു​ടെ ശ​ല്യ​വും രൂ​ക്ഷ​മാ​യി തു​ട​രു​ക​യാ​ണ്. വ​ന്യ​മൃ​ഗ​ങ്ങ​ളെ ജ​ന​വാ​സ മേ​ഖ​ല​യി​ല്‍നി​ന്ന് തു​ര​ത്താ​ന്‍ വ​നം​വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​​ല്ലെ​ന്ന്​​ ക​ർ​ഷ​ക​ർ പ​രാ​തി​പ്പെ​ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wild elephant attackMankulamfarm land distorted
News Summary - wild elephant attack in mankulam; farm land distorted
Next Story