Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightCheruthonichevron_rightമോഷ്​ടിച്ച...

മോഷ്​ടിച്ച സ്കൂട്ടറുമായി വരവേ അപകടം; യുവാവിന്​ പരിക്ക്

text_fields
bookmark_border
accident
cancel

ചെ​റു​തോ​ണി: ക​രി​മ​ണ്ണൂ​രി​ൽ​നി​ന്ന് മോ​ഷ്​​ടി​ച്ച സ്കൂ​ട്ട​റു​മാ​യി വ​രു​ന്ന വ​ഴി മോ​ഷ്​​ടാ​വ് വെ​ൺ​മ​ണി​ക്ക് സ​മീ​പം അ​പ​ക​ട​ത്തി​ൽ​പെ​ട്ടു.ക​രി​മ​ണ്ണൂ​ർ ചേ​റാ​ടി ടൗ​ണി​ലെ പേ​പ്പ​ർ ഏ​ജ​ൻ​റ്​ അ​ബ്​​ദു​ൽ അ​സീ​സി​െൻറ ഹോ​ണ്ട ആ​ക്ടി​വ സ്കൂ​ട്ട​റാ​ണ് വ്യാ​ഴാ​ഴ്​​ച രാ​വി​ലെ അ​ഞ്ചി​ന് ക​രി​മ​ണ്ണൂ​ർ ടൗ​ണി​ൽ നി​ന്ന് മോ​ഷ​ണം പോ​യ​ത്. അ​സീ​സ് ക​രി​മ​ണ്ണൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ക​ണ്ടെ​യ്​​ൻ​മെൻറ് സോ​ണാ​യ വെ​ൺ​മ​ണി​യി​ൽ ക​ഞ്ഞി​ക്കു​ഴി പൊ​ലീ​സ്​ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​മ്പോ​ൾ രാ​വി​ലെ എ​ട്ടി​ന് വെ​ൺ​മ​ണി​ക്ക് സ​മീ​പം സ്കൂ​ട്ട​റ​പ​ക​ട​ത്തി​ൽ മു​ഖ​ത്തി​ന് പ​രി​ക്കേ​റ്റ നി​ല​യി​ൽ യു​വാ​വി​നെ സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ക​ഞ്ഞി​ക്കു​ഴി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി. പ്ര​തി​യു​ടെ ചു​ണ്ടി​ൽ 13 ഓ​ളം കു​ത്തി​ക്കെ​ട്ട്​ ഉ​ണ്ട്.

ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് രാ​വി​ലെ ക​രി​മ​ണ്ണൂ​രി​ൽ​നി​ന്ന്​ മോ​ഷ്​​ടി​ച്ച വാ​ഹ​നം ആ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. കൂ​ടു​ത​ൽ അ​ന്വേ​ഷി​ച്ച​പ്പോ​ൾ ചീ​നി​ക്കു​ഴി സ്വ​ദേ​ശി​യാ​യ യു​വാ​വ് മാ​ന​സി​ക വി​ഭ്രാ​ന്തി​യു​ള്ള ആ​ളാ​െ​ണ​ന്ന് മ​ന​സ്സി​ലാ​യി. പ​ര​സ്പ​ര വി​രു​ദ്ധ​മാ​യാ​ണ്​ സം​സാ​രം. അ​ബ്​​ദു​ൽ അ​സീ​സ് പ​രാ​തി പി​ൻ​വ​ലി​ച്ച​തോ​ടെ യു​വാ​വി​നെ വി​ട്ട​യ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Injuredaccidentstolen scooter
News Summary - Accident while coming with stolen scooter; The young man was injured
Next Story