Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightCheruthonichevron_rightവീടുകളിൽ മോഷണം; യുവതി...

വീടുകളിൽ മോഷണം; യുവതി അറസ്റ്റിൽ

text_fields
bookmark_border
സു​നി​ത സുനി​ൽ
cancel
camera_alt

സു​നി​ത സുനി​ൽ

ചെ​റു​തോ​ണി: ഇ​ടു​ക്കി ഭൂ​മി​യാം​കു​ളം ഭാ​ഗ​ങ്ങ​ളി​ൽ പൂ​ട്ടി​ക്കി​ട​ന്ന വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു മോ​ഷ​ണം ന​ട​ത്തി​വ​ന്ന യു​വ​തി​യെ പൊ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്തു. മു​ള​കു​വ​ള്ളി ഏ​ർ​ത്ത​ട​ത്തി​ൽ സു​നി​ലി​ന്‍റെ ഭാ​ര്യ സു​നി​ത​യാ​ണ് (44) അ​റ​സ്റ്റി​ലാ​യ​ത്.

പ​രാ​തി​യെ തു​ട​ർ​ന്ന് ഇ​ടു​ക്കി ഡി​വൈ.​എ​സ്.​പി ജി​ൽ​സ​ൺ മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. ഇ​ടു​ക്കി, ചെ​റു​തോ​ണി, ക​രി​മ്പ​ൻ, ത​ടി​യ​മ്പാ​ട്​ തു​ട​ങ്ങി​യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും സ്വ​ർ​ണ​ക്ക​ട​ക​ളും കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മു​ള​കു​വ​ള്ളി സ്വ​ദേ​ശി​നി ഏ​ർ​ത​ട​ത്തി​ൽ സു​നി​ത സ്വ​ർ​ണം പ​ണ​യം വെ​ച്ചി​രി​ക്കു​ന്ന​ത്​ തെ​ളി​ഞ്ഞു. തു​ട​ർ​ന്ന് ചെ​യ്തു ചോ​ദ്യം ചെ​യ്യ​ലി​ൽ കു​റ്റം സ​മ്മ​തി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsIdukki NewsBurglary
News Summary - Burglary in homes-The woman was arrested
Next Story