Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightCheruthonichevron_rightചെ​റു​തോ​ണി ഡബിൾ...

ചെ​റു​തോ​ണി ഡബിൾ കട്ടിങ്ങിന് സമീപം കാർ മറിഞ്ഞു; രണ്ടുപേർക്ക്​ പരിക്ക്

text_fields
bookmark_border
ചെ​റു​തോ​ണി ഡബിൾ കട്ടിങ്ങിന് സമീപം കാർ മറിഞ്ഞു; രണ്ടുപേർക്ക്​ പരിക്ക്
cancel
camera_alt

നാ​ര​ക​ക്കാ​ന​ത്തു​ണ്ടാ​യ കാ​റ​പ​ക​ടം

ചെ​റു​തോ​ണി: ഡ​ബി​ൾ ക​ട്ടി​ങ്ങി​ന് സ​മീ​പം മാ​രു​തി കാ​ർ മ​റി​ഞ്ഞ്​ ര​ണ്ട്​ യാ​ത്ര​ക്കാ​ർ​ക്ക്​ പ​രി​ക്ക്. ക​ട​പ്പ​ന​യി​ൽ​നി​ന്ന്​ ചെ​റു​തോ​ണി​ക്കു​വ​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​േ​ദ​ശി​ക​ളു​ടെ കാ​റാ​ണ് ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ട് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

പ്ര​ധാ​ന റോ​ഡി​ൽ​നി​ന്ന്​ 30അ​ടി താ​ഴ്ച​യി​ൽ നാ​ര​ക​ക്കാ​നം റോ​ഡി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ര​ണ്ട് യു​വാ​ക്ക​ളെ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

റോ​ഡ് നി​ർ​മാ​ണം ക​ഴി​ഞ്ഞും കൊ​ക്ക​ക​ളു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ ക്രാ​ഷ് ഗാ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കാ​ത്ത​ത് മൂ​ലം അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car accident
News Summary - car accident in cheruthoni
Next Story