Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപൈനാവ് ഡിവിഷനിൽ...

പൈനാവ് ഡിവിഷനിൽ കോൺഗ്രസി​െൻറ ഡമ്മി സ്ഥാനാർഥി ഔദ്യോഗികമായി

text_fields
bookmark_border
പൈനാവ് ഡിവിഷനിൽ കോൺഗ്രസി​െൻറ ഡമ്മി സ്ഥാനാർഥി ഔദ്യോഗികമായി
cancel

തൊ​ടു​പു​ഴ: ഇടുക്കി ജി​ല്ല പ​ഞ്ചാ​യ​ത്ത് പൈ​നാ​വ് ഡി​വി​ഷ​നി​ൽ കോ​ൺ​ഗ്ര​സി​െൻറ ഡ​മ്മി സ്ഥാ​നാ​ർ​ഥി ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി​യാ​യി മാ​റി.

ഡ​മ്മി സ്ഥാ​നാ​ർ​ഥി​യാ​യി പ​ത്രി​ക ന​ൽ​കി​യി​രു​ന്ന വി​ന​യ​വ​ർ​ധ​ൻ ഘോ​ഷാ​ണ് കോ​ൺ​ഗ്ര​സി​െൻറ ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി​യാ​യ​ത്. പ​ട്ടി​ക​ജാ​തി സം​വ​ര​ണ വാ​ർ​ഡാ​യ പൈ​നാ​വ് ഡി​വി​ഷ​നി​ലേ​ക്കു മു​ൻ ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗ​വും നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റു​മാ​യി​രു​ന്ന ജ്ഞാ​ന സു​ന്ദ​ര​ത്തെ​യാ​ണ് കോ​ൺ​ഗ്ര​സ് ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി​യാ​യി നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

ഇ​ദ്ദേ​ഹം പ​ത്രി​ക ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, ത​നി​ക്ക് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ള്ള​തി​നാ​ൽ മ​ത്സ​ര​ത്തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​ണം എ​ന്ന് പാ​ർ​ട്ടി നേ​തൃ​ത്വ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന്​ ജ​ഞാ​ന​സു​ന്ദ​രം പ​റ​ഞ്ഞു. തു​ട​ർ​ന്നാ​ണ്​ ഡ​മ്മി സ്ഥാ​നാ​ർ​ഥി​യെ ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി​യാ​യി കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം തീ​രു​മാ​നി​ച്ച​ത്.

മു​ട്ടം മാ​ത്ത​പ്പാ​റ സ്വ​ദേ​ശി​യാ​യ വി​ന​യ​വ​ർ​ധ​ൻ ഘോ​ഷ് എം.​ജി യൂ​നി​വേ​ഴ്സി​റ്റി യൂ​നി​യ​ൻ മു​ൻ കൗ​ൺ​സി​ല​റു​മാ​ണ്. പെ​യി​ൻ​റി​ങ് തൊ​ഴി​ലാ​ളി​യാ​യ വി​ന​യ​വ​ർ​ധ​ൻ കെ.​എ​സ്‌.​യു മു​ൻ ജി​ല്ല സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresspanchayat election 2020dummy candidatepainavu
News Summary - congress dummy candidate became official in painavu district panchayat division
Next Story