Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅനധികൃത നിർമാണങ്ങൾ...

അനധികൃത നിർമാണങ്ങൾ പൊളിച്ചു മാറ്റണമെന്ന് ഹൈകോടതി

text_fields
bookmark_border
kerala highcourt
cancel

മു​ണ്ട​ക്ക​യം ഈ​സ്റ്റ്: വ​ള്ളി​യാ​ങ്ക​വ് ദേ​വീ​ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ലെ സ്റ്റാ​ളു​ക​ൾ പൊ​ളി​ച്ചു​നീ​ക്കാ​ൻ നി​ർ​ദേ​ശം. അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ര​ണ്ട് സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ സ്റ്റാ​ളു​ക​ൾ ഉ​ട​ൻ നീ​ക്കാ​നാ​ണ്​ ഹൈ​കോ​ട​തി ഡി​വി​ഷ​ൻ ബ​ഞ്ച് നി​ർ​ദേ​ശി​ച്ച​ത്.

പി.​കെ. സോ​മ​ൻ വ​ട​ക്കേ​ക്ക​ര ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ് വി​ധി. ലൈ​സ​ൻ​സ് ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ട​ക​ളും അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ളും പൊ​ളി​ച്ചു​മാ​റ്റാ​ൻ പെ​രു​വ​ന്താ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ​യും പെ​രു​വ​ന്താ​നം എ​സ്.​എ​ച്ച്.​ഒ​യെ​യും ഹൈ​കോ​ട​തി ചു​മ​ത​ല​പ്പെ​ടു​ത്തി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:illegal constructionsidukkiHigh Court
News Summary - demolish illegal constructions- High Court
Next Story