Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകൊമ്പന്റെ ആക്രമണം;...

കൊമ്പന്റെ ആക്രമണം; മൂന്ന്​ വാഹനങ്ങൾക്ക് കേടുപാട്

text_fields
bookmark_border
elephant
cancel

മ​റ​യൂ​ർ: മ​റ​യൂ​ർ -ഉ​ദു​മ​ൽ​പേ​ട്ട റോ​ഡി​ൽ നി​ല​യു​റ​പ്പി​ച്ച കാ​ട്ടു​കൊ​മ്പ​ൻ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ​ക്ക്​ കേ​ടു​പാ​ട്​ വ​രു​ത്തി. ഇ​തോ​ടെ റോ​ഡി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു.

മ​റ​യൂ​രി​ൽ​നി​ന്ന്​ സ്ഥി​ര​മാ​യി നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ എ​ത്തി​ക്കു​ന്ന അ​മീ​നി​ന്റെ ടി​പ്പ​ർ ന​ടു​റോ​ഡി​ൽ ത​ട​ഞ്ഞ കൊ​മ്പ​ൻ 15 മി​നി​റ്റോ​ളം ന​ടു​റോ​ഡി​ൽ നി​ന്നു. കൊ​മ്പ​ന്റെ നീ​ക്കം അ​നു​സ​രി​ച്ച് വാ​ഹ​നം പു​റ​കോ​ട്ട് എ​ടു​ത്തെ​ങ്കി​ലും മു​ൻ​വ​ശ​ത്ത്​ കൊ​മ്പു​ക​ൾ കൊ​ണ്ട് കു​ത്തി കേ​ടു​വ​രു​ത്തി.

ഇ​തി​നി​ടെ എ​തി​ർ​ദി​ശ​യി​ൽ​നി​ന്ന്​ വ​ന്ന ത​മി​ഴ്നാ​ട് ര​ജി​സ്ട്രേ​ഷ​നു​ള്ള കാ​റി​ന്റെ ബോ​ണ​റ്റി​ലും മ​റ്റൊ​രു കാ​റി​ലും കു​ത്തി. മൂ​ന്നു വാ​ഹ​ന​ങ്ങ​ൾ​ക്കും സാ​ര​മാ​യ കേ​ടു​പാ​ട്​ സം​ഭ​വി​ച്ചു. സ​മീ​പ​ത്ത് എ​ത്തി​യ ആ​ന​ക്കൂ​ട്ട​ത്തി​നൊ​പ്പം മ​ട​ങ്ങി​യ​തോ​ടെ​യാ​ണ് ഗ​താ​ഗ​തം പു​ന:​രാ​രം​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vehicleselephant attacksdamaged
News Summary - elephant attack; Three vehicles were damaged
Next Story