Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightKattappanachevron_rightപോക്സോ കേസ്​...

പോക്സോ കേസ്​ പ്രതിക്ക്​ 10​ വർഷം തടവും 25,000 രൂപ പിഴയും

text_fields
bookmark_border
പോക്സോ കേസ്​ പ്രതിക്ക്​ 10​ വർഷം തടവും 25,000 രൂപ പിഴയും
cancel

ക​ട്ട​പ്പ​ന: പോ​ക്​​സോ കേ​സ്​ പ്ര​തി​ക്ക് 10 വ​ർ​ഷം ത​ട​വും 25,000 രൂ​പ പി​ഴ​യും.

ഈ​ട്ടി​ത്തോ​പ്പ്‌ ഒ​റ്റ​പ്ലാ​ക്ക​ൽ അ​ഭി​ലാ​ഷി​നെ​യാ​ണ്​​ (32) ക​ട്ട​പ്പ​ന പോ​ക്സോ അ​തി​വേ​ഗ കോ​ട​തി ശി​ക്ഷി​ച്ച​ത്. 2019ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

ക​ട്ട​പ്പ​ന പൊ​ലീ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്ത കേ​സ് അ​ന്ന​ത്തെ സി.​ഐ വി.​എ​സ്. അ​നി​ൽ കു​മാ​റാ​ണ്​ അ​ന്വേ​ഷി​ച്ച​ത്. പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. പി.​വി. സു​സ്മി​ത ജോ​ൺ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kattappanaPocso Cases
News Summary - Pocso accused jailed for 10 years, fined Rs 25,000
Next Story