Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2023 5:09 AM GMT Updated On
date_range 11 Feb 2023 5:09 AM GMTപോക്സോ കേസ് പ്രതിക്ക് കഠിനതടവും പിഴയും
text_fieldsbookmark_border
കട്ടപ്പന: പോക്സോ കേസ് പ്രതിക്ക് കഠിനതടവും പിഴയും. വണ്ടിപ്പെരിയാർ പാറക്കൽ രമേഷിനെയാണ്(26) കട്ടപ്പന ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ജഡ്ജി ഫിലിപ്പ് തോമസ് ശിക്ഷിച്ചത്.
പെൺകുട്ടിയെ പലതവണ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിൽ ഉടുമ്പൻചോല പൊലീസ് 2021ൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സുസ്മിത ജോൺ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story