Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightKattappanachevron_rightകട്ടപ്പന...

കട്ടപ്പന സബ്​രജിസ്ട്രാർ ഓഫിസിൽ വിജിലൻസ് പരിശോധന; 49,920 രൂപ കണ്ടെത്തി

text_fields
bookmark_border
കട്ടപ്പന സബ്​രജിസ്ട്രാർ ഓഫിസിൽ വിജിലൻസ് പരിശോധന; 49,920 രൂപ കണ്ടെത്തി
cancel

ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സി​ൽ വി​ജി​ല​ൻ​സി​ന്‍റെ മി​ന്ന​ൽ​പ​രി​ശോ​ധ​ന​യി​ൽ ക​ണ​ക്കി​ൽ​പെ​ടാ​ത്ത 49,920 രൂ​പ ക​ണ്ടെ​ത്തി. ഓ​ഫി​സി​ൽ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട്​ ന​ട​ക്കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ​തു​ട​ർ​ന്ന് കോ​ട്ട​യം വി​ജി​ല​ൻ​സ് എ​സ്.​പി വി.​ജി. വി​നോ​ദ് കു​മാ​റി​ന്‍റെ നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ട്​ നാ​​ലോ​ടെ ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന രാ​ത്രി ഒ​മ്പ​തു​വ​രെ നീ​ണ്ടു. ക​ണ​ക്കി​ൽ​പെ​ടാ​ത്ത 43,450 രൂ​പ​ക്കു​പു​റ​മെ സീ​നി​യ​ർ ക്ല​ർ​ക്കി​ന്‍റെ പ​ക്ക​ൽ​നി​ന്ന്​ 3470 രൂ​പ​യും റെ​ക്കോ​ഡ് കോം​പാ​ക്ട് റൂം ​ഫ​യ​ലു​ക​ൾ​ക്കി​ട​യി​ൽ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 3000 രൂ​പ​യും ക​ണ്ടെ​ത്തി. 43,450 രൂ​പ സ​ബ്​​ര​ജി​സ്​​ട്രാ​ർ ഓ​ഫി​സ​റു​ടെ മേ​ശ​യി​ൽ​നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. സം​ശ​യം ഉ​ള​വാ​ക്കു​ന്ന ചി​ല ഫ​യ​ലു​ക​ൾ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കും. ര​ജി​സ്ട്രേ​ഷ​ൻ സം​ബ​ന്ധി​ച്ച നി​ര​വ​ധി ക്ര​മ​ക്കേ​ടു​ക​ൾ ഓ​ഫി​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പു​റ​ത്തു​വ​രു​ന്നു​ണ്ട്. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്‌ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​ക്ക് കൈ​മാ​റി.

വി​ജി​ല​ൻ​സ് ഇ​ൻ​സ്​​പെ​ക്ട​ർ​മാ​രാ​യ സ​ജു എ​സ്. ദാ​സ്, ജ​യ​കു​മാ​ർ, സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ തോ​മ​സ്, സ്റ്റാ​ൻ​ലി, എ.​എ​സ്.​ഐ​മാ​രാ​യ ടി​ജു, തോ​മ​സ്, വി​ജി​ല​ൻ​സ് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​രു​ൺ ച​ന്ദ്, സൂ​ര​ജ്, സു​രേ​ഷ്, ര​ഞ്ജി​നി, രാ​ഹു​ൽ ര​വി എ​ന്നി​വ​ർ പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vigilance Raid
News Summary - Vigilance inspection at Kattappana Sub-Registrar's Office; 49,920 was found
Next Story