Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightKumilychevron_rightബാലികയെ അപമാനിക്കാൻ...

ബാലികയെ അപമാനിക്കാൻ ശ്രമം; വിമുക്ത ഭടൻ അറസ്റ്റിൽ

text_fields
bookmark_border
ബാലികയെ അപമാനിക്കാൻ ശ്രമം; വിമുക്ത ഭടൻ അറസ്റ്റിൽ
cancel

കുമളി: വിദ്യാർഥിനിയെ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ വിമുക്ത ഭടനെ കുമളി പൊലീസ് അറസ്റ്റു ചെയ്തു. കുമളി ലബ്ബക്കണ്ടം സ്വദേശി രാജുവാണ് ( 63) അറസ്റ്റിലായത്. പെൺകുട്ടി അധികൃതർക്ക് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈന്‍റെ റിപ്പോർട്ടുകൂടി പരിഗണിച്ചായിരുന്നു അറസ്റ്റ്. പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:molestationex serviceman
News Summary - Attempt to molest girl; ex serviceman arrested
Next Story