Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightKumilychevron_rightലക്ഷങ്ങളുടെ...

ലക്ഷങ്ങളുടെ മയക്കുമരുന്നുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

text_fields
bookmark_border
അ​നൂ​പ് വ​ർ​ഗീ​സ്​,  ബി​ക്കു ഡാ​നി​യേ​ൽ
cancel
camera_alt

അ​നൂ​പ് വ​ർ​ഗീ​സ്​,

ബി​ക്കു ഡാ​നി​യേ​ൽ

കു​മ​ളി: ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ളെ കു​മ​ളി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​മ​ളി സ്വ​ദേ​ശി​ക​ളാ​യ പ​റ​ങ്ങാ​ട്ടു​വീ​ട്ടി​ൽ ബി​ക്കു ഡാ​നി​യേ​ൽ (42), ചേ​മ്പ​നാ​യി​ൽ അ​നൂ​പ് വ​ർ​ഗീ​സ് (37) എ​ന്നി​വ​രെ​യാ​ണ് കു​മ​ളി എ​സ്.​ഐ ലി​ജോ പി. ​മ​ണി, പി.​കെ. സു​നി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. കു​മ​ളി-​മൂ​ന്നാ​ർ റോ​ഡി​ൽ ഒ​ന്നാം മൈ​ൽ എ​ക്സ്​​ചേ​ഞ്ച് പ​ടി​ക്ക് സ​മീ​പം വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് യു​വാ​ക്ക​ൾ പി​ടി​യി​ലാ​യ​ത്.

ശ​നി​യാ​ഴ്ച പു​ല​ർ​ച്ച 1.20നാ​ണ് ഇ​രു​വ​രെ​യും പി​ടി​കൂ​ടി​യ​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 60 ഗ്രാം ​എം.​ഡി.​എം.​എ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ എ​ത്തി​ച്ച ല​ഹ​രി​മ​രു​ന്ന് കു​മ​ളി​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും വി​ൽ​പ​ന ന​ട​ത്താ​ൻ സൂ​ക്ഷി​ച്ച​താ​ണെ​ന്ന് പി​ടി​യി​ലാ​യ​വ​ർ പൊ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു. പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റും പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugsCrime NewsIdukki News
News Summary - Two youths arrested with drugs worth lakhs
Next Story