Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Sep 2023 7:17 AM GMT Updated On
date_range 10 Sep 2023 7:17 AM GMTപോക്സോ കേസിൽ യുവാവിന് 24 വർഷം തടവും പിഴയും
text_fieldsbookmark_border
കുമളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന് യുവാവിനെ 24 വർഷം തടവിനും 2000 രൂപ പിഴയും വിധിച്ച് കോടതി. ദിണ്ടുഗൽ ജില്ലയിലെ ചെന്നമനായ്ക്കൻപെട്ടി സ്വദേശി ശരവണ കുമാറിനെയാണ് (21) പോക്സോ പ്രത്യേക കോടതി ശിക്ഷിച്ചത്. ഈ വർഷം ആദ്യം ദിണ്ടുഗൽ വനിത പൊലീസ് സ്റ്റേഷനിൽ ചാർജ് ചെയ്ത കേസിലാണ് പ്രതിയെ കോടതി ശിക്ഷിച്ചത്. തടവിനൊപ്പം 2000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story