Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2020 1:22 PM IST Updated On
date_range 18 Aug 2020 1:22 PM ISTലോറിയുടെ ടയർ ഊരിപ്പോയി; അപകടം ഒഴിവായി
text_fieldsbookmark_border
മറയൂർ: മറയൂരിലെ വൈദ്യുതി സബ്സ്റ്റേഷനിലേക്കുള്ള നിർമാണ സാധനവുമായി മൂവാറ്റുപുഴയിൽനിന്ന് മറയൂരിലേക്ക് വന്ന ലോറിയുടെ പിൻഭാഗത്തെ ടയർ ഊരിത്തെറിച്ചു. അപകടം ഒഴിവായി. തിങ്കളാഴ്ച ഉച്ചക്ക് ഒന്നിനാണ് സംഭവം.
മറയൂർ- മൂന്നാർ നോർതേൺ ഔട്ട്ലെറ്റ് റോഡിൽ കാപ്പിസ്റ്റോറിൽ വെച്ചാണ് ടയർ ഊരിപ്പോയത്. ലോറിയിൽ ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story