Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jan 2021 11:09 AM IST Updated On
date_range 11 Jan 2021 11:09 AM ISTമറയൂരിൽ അജ്ഞാത വാഹനമിടിച്ച് പുലിക്കുഞ്ഞ് ചത്തു
text_fieldsbookmark_border
മറയൂർ: മറയൂർ-മൂന്നാർ റോഡിൽ അജ്ഞാത വാഹനമിടിച്ച് എട്ടുമാസം പ്രായമുള്ള പുലിക്കുഞ്ഞ് ചത്തു. ഞായറാഴ്ച രാവിലെ ആറോടെയാണ് ലക്കം വെള്ളച്ചാട്ടത്തിന് സമീപം പുലിക്കുഞ്ഞിനെ ചത്തനിലയിൽ കണ്ടത്. ഈ വഴിയിലൂടെ സഞ്ചരിച്ച് യാത്രികർ ലക്കം ഫോറസ്റ്റ് സ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥരെത്തി പുലിക്കുഞ്ഞിനെ പരിശോധനകൾക്കുശേഷം മറവുചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story