Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2021 10:11 AM IST Updated On
date_range 28 Oct 2021 10:11 AM ISTഅന്തർസംസ്ഥാന പാതയിൽ കാട്ടാനക്കൂട്ടം; ഭീതിയോടെ യാത്രക്കാർ
text_fieldsbookmark_border
മറയൂർ: മറയൂർ -ഉദുമൽപേട്ട അന്തർസംസ്ഥാന പാതയിൽ കാട്ടാനക്കൂട്ടം നിലയുറപ്പിക്കുന്നത് യാത്രക്കാരെ ഭീതിയിലാഴ്ത്തുന്നു. ഒരു മാസമായി ആനകളെ കൂട്ടമായും ഒറ്റക്കും സ്ഥിരമായി കാണപ്പെടുന്നു.
കഴിഞ്ഞദിവസം ഈ വഴിയിലൂടെ ബൈക്കിൽ യാത്രചെയ്ത രണ്ടുപേരെ തമിഴ്നാട് അതിർത്തിയായ പൊങ്കനോടക്ക് സമീപം കാട്ടാന വിരട്ടിയോടിച്ചു. ഇവർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. മണിക്കൂറുകളോളം കാട്ടാനകൾ ഗതാഗത തടസ്സം സൃഷ്ടിക്കുന്നതും പതിവാകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story