Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMunnarchevron_rightവിനോദസഞ്ചാരികള്‍ക്ക്...

വിനോദസഞ്ചാരികള്‍ക്ക് ദൃശ്യഭംഗി ഒരുക്കി മൂന്നാറിലെ പൂന്തോട്ടം

text_fields
bookmark_border
Munnar Landscape
cancel
camera_alt

മൂന്നാറി​ന്‍റെ ഹൃദയഭാഗ​ത്തെ പുന്തോട്ടം

മൂ​ന്നാ​ര്‍: ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച​യും അ​തി​ശൈ​ത്യ​വും തു​ട​രു​ന്ന മൂ​ന്നാ​റി​ല്‍ വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ക്ക് ദൃ​ശ്യ​ഭം​ഗി ഒ​രു​ക്കി ടൗ​ണ്‍ ഹൃ​ദ​യ​ഭാ​ഗ​ത്തെ പൂ​ന്തോ​ട്ടം മ​നം​ക​വ​രു​ന്നു.

മൂ​ന്നാ​ര്‍ പു​ഴ​യു​ടെ തീ​ര​ത്ത് പ​ഴ​യ കു​ണ്ട​ള മോ​ണോ റെ​യി​ല്‍വേ സ്​​റ്റേ​ഷ​ന്‍ സ്ഥി​തി​ചെ​യ്യു​ന്ന സ്ഥ​ല​ത്താ​ണ് മ​നോ​ഹ​ര​മാ​യ ഈ ​പൂ​ന്തോ​ട്ടം.

കെ.​ഡി.​എ​ച്ച്.​പി ക​മ്പ​നി ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​നോ​ട്​ ചേ​ര്‍ന്നാ​ണി​ത്. മോ​ണോ റെ​യി​ല്‍വേ 1909ല്‍ ​തു​ട​ങ്ങു​മ്പോ​ള്‍ ഇ​വി​ടെ​നി​ന്ന്​ ടോ​പ്പ് സ്​​റ്റേ​ഷ​നി​ലേ​ക്ക് ച​ര​ക്കു​ക​ളും യാ​ത്ര​ക്കാ​രെ​യും കൊ​ണ്ടു​പോ​യി​രു​ന്നു. പി​ന്നീ​ട് 1924ലെ ​വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ റെ​യി​ല്‍വേ ത​ക​ര്‍ന്നു.

മ​ഞ്ഞു​കാ​ല​ത്ത് വി​വി​ധ ത​ര​ത്തി​ലു​ള്ള വി​വി​ധ വ​ർ​ണ​ങ്ങ​ളി​ലെ പു​ഷ്പ​ങ്ങ​ൾ ഇ​വി​ടെ വി​രി​ഞ്ഞു​നി​ല്‍ക്കു​ന്ന​ത് കൗ​തു​കം​നി​റ​ഞ്ഞ കാ​ഴ്​​ച​യാ​ണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:touristsMunnarLandscape
News Summary - Landscaping for tourists in Munnar
Next Story