Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMunnarchevron_rightമൂന്നാറിലെ വന്യമൃഗ...

മൂന്നാറിലെ വന്യമൃഗ ശല്യം; 4.85 കോടി അനുവദിച്ചു

text_fields
bookmark_border
Wildlife
cancel

മൂ​ന്നാ​ർ: ജി​ല്ല​യി​ൽ കാ​ട്ടാ​ന​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം ഏ​റ്റ​വും രൂ​ക്ഷ​മാ​യ മൂ​ന്നാ​ർ ഡി​വി​ഷ​നി​ൽ അ​ത് നി​യ​ന്ത്രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ​ക്കാ​യി 4.85 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. ന​ബാ​ഡാ​ണ് ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്.

മ​റ​യൂ​ർ ഡി.​എ​ഫ്.​ഒ​യു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന മ​റ​യൂ​ർ, കാ​ന്ത​ല്ലൂ​ർ റേ​ഞ്ചു​ക​ളി​ൽ നാ​ല് കോ​ടി​യാ​ണ് ഇ​തി​നാ​യി ചെ​ല​വ​ഴി​ക്കു​ക. 35 കി​ലോ​മീ​റ്റ​ർ ഹാ​ങ്ങി​ങ് ഫെ​ൻ​സി​ങ് ഇ​ടു​ന്ന​താ​ണ് പ​ദ്ധ​തി. ദേ​വി​കു​ളം റേ​ഞ്ചി​ലേ​ക്ക്​ 85 ല​ക്ഷം രൂ​പ​യാ​ണ് ഇ​തി​നാ​യി അ​നു​വ​ദി​ച്ച​ത്. മാ​ങ്കു​ളം, അ​ടി​മാ​ലി, നേ​ര്യ​മം​ഗ​ലം റേ​ഞ്ചു​ക​ളി​ലേ​ക്ക്​ ഉ​ട​ൻ തു​ക അ​നു​വ​ദി​ക്കു​മെ​ന്നും എ. ​രാ​ജ എം.​എ​ൽ.​എ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MunnarWildlife nuisance
News Summary - Wildlife nuisance in Munnar; 4.85 crore has been sanctioned
Next Story