Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMuttamchevron_rightകഞ്ചാവ് കേസിൽ...

കഞ്ചാവ് കേസിൽ പ്രതിക്ക് കഠിനതടവും പിഴയും

text_fields
bookmark_border
അ​ൻ​സ​ർ​ദീ​ൻ
cancel
camera_alt

അ​ൻ​സ​ർ​ദീ​ൻ

മു​ട്ടം: ക​ഞ്ചാ​വ് കേ​സി​ൽ പ്ര​തി​ക്ക് ക​ഠി​ന ത​ട​വും പി​ഴ​യും ശി​ക്ഷ. ത​മി​ഴ്നാ​ട് ഡി​ണ്ടി​ഗ​ൽ സ്വ​ദേ​ശി അ​ൻ​സ​ർ​ദീ​നെ​യാ​ണ് (31) മൂ​ന്ന് വ​ർ​ഷം ക​ഠി​ന ത​ട​വി​നും 25000 രൂ​പ പി​ഴ അ​ട​ക്കു​ന്ന​തി​നും ശി​ക്ഷി​ച്ച​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ആ​റ് മാ​സം കൂ​ടി ക​ഠി​ന ത​ട​വി​നും തൊ​ടു​പു​ഴ എ​ൻ.​ഡി.​പി.​എ​സ് കോ​ട​തി ജ​ഡ്ജ് കെ.​എ​ൻ. ഹ​രി​കു​മാ​ർ വി​ധി​ച്ചു.

2019 മേ​യ് ആ​റി​ന്​ 1.020 കി.​ഗ്രാം ക​ഞ്ചാ​വ് ട്രെ​യി​നി​ൽ ക​ട​ത്തി കൊ​ണ്ടു​വ​ന്ന​താ​ണ്​ കേ​സ്.തൊ​ടു​പു​ഴ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി.​വി. മ​നോ​ജ്കു​മാ​ർ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു. കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​നാ​യി എ​ൻ.​ഡി.​പി.​എ​സ് കോ​ട​തി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. ബി. ​രാ​ജേ​ഷ് ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsIdukki NewsCannabis
News Summary - Heavy imprisonment and fine for the accused in the cannabis case
Next Story