Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMuttamchevron_rightകഞ്ചാവ് കടത്തിയ...

കഞ്ചാവ് കടത്തിയ പ്രതിക്ക് കഠിന തടവും പിഴയും

text_fields
bookmark_border
കഞ്ചാവ് കടത്തിയ പ്രതിക്ക് കഠിന തടവും പിഴയും
cancel
camera_alt

മ​ഹേ​ഷ് കു​മാ​ർ

മു​ട്ടം: ക​ഞ്ചാ​വ് ക​ട​ത്തി​യ പ്ര​തി​ക്ക് ക​ഠി​ന ത​ട​വും പി​ഴ​യും ശി​ക്ഷ. കൊ​ന്ന​ത്ത​ടി വി​ല്ലേ​ജി​ൽ ഉ​ദ​യം​ചേ​രി​ൽ വീ​ട്ടി​ൽ ജോ​സ് എ​ന്ന മ​ഹേ​ഷ് കു​മാ​റി (35) നെ​യാ​ണ് മൂ​ന്ന് വ​ർ​ഷം ക​ഠി​ന ത​ട​വി​നും 25000 രൂ​പ പി​ഴ അ​ട​ക്കു​ന്ന​തി​നും ശി​ക്ഷി​ച്ച​ത്.

പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു വ​ർ​ഷം കൂ​ടി ക​ഠി​ന ത​ട​വി​നും തൊ​ടു​പു​ഴ എ​ൻ.​ഡി.​പി.​എ​സ് സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജ് ഹ​രി​കു​മാ​ർ കെ.​എ​ൻ ശി​ക്ഷ വി​ധി​ച്ചു. 1.180 കി.​ഗ്രാം ക​ഞ്ചാ​വ് ക​ട​ത്തി​കൊ​ണ്ടു​വ​ന്ന​താ​ണ്​ കേ​സ്. അ​ടി​മാ​ലി എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ആ​യി​രു​ന്ന കെ.​പി. ജീ​സ​ണാ​ണ്​ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി എ​ൻ.​ഡി.​പി.​എ​സ് കോ​ട​തി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ബി.​രാ​ജേ​ഷ് ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugFineImprisonmentIdukki News
News Summary - Heavy Imprisonment and Fine for the Drug Accused
Next Story