Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMuttamchevron_rightആശുപ​ത്രിയിൽ പോകണോ,...

ആശുപ​ത്രിയിൽ പോകണോ, ചളിവെള്ളം ചവിട്ടണം

text_fields
bookmark_border
ആശുപ​ത്രിയിൽ പോകണോ, ചളിവെള്ളം ചവിട്ടണം
cancel
camera_alt

ജി​ല്ല ഹോ​മി​യോ ആ​ശു​പ​ത്രി മു​റ്റ​ത്തെ വെ​ള്ള​ക്കെ​ട്ട്

മു​ട്ടം: ജി​ല്ല ഹോ​മി​യോ ആ​ശു​പ​ത്രി​യി​ൽ പോ​കാ​ൻ ച​ളി​വെ​ള്ളം ച​വി​ട്ട​ണം. മു​ട്ടം ജി​ല്ല ഹോ​മി​യോ ആ​ശു​പ​ത്രി മു​റ്റ​ത്താ​ണ് കു​ണ്ടും കു​ഴി​യു​മാ​യി ച​ളി​വെ​ള്ളം നി​റ​ഞ്ഞു​കി​ട​ക്കു​ന്ന​ത്. മാ​സ​ങ്ങ​ളാ​യി ഇ​താ​ണ് അ​വ​സ്ഥ. അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ല. പാ​റ​പ്പൊ​ടി​യോ മ​ക്ക് ക​ല്ലോ നി​ക്ഷേ​പി​ച്ചാ​ൽ താ​ൽ​ക്കാ​ലി​ക​മാ​യെ​ങ്കി​ലും വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​നാ​കും.

അ​തി​നും അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ല. വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ നി​ര​വ​ധി രോ​ഗി​ക​ളാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്ക് ദി​നം​പ്ര​തി എ​ത്തു​ന്ന​ത്. ജി​ല്ല പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചോ ത​ന​ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചോ അ​ടി​യ​ന്ത​ര​മാ​യി വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muttam District Homeo Hospital
News Summary - Muttam District Homeo Hospital
Next Story