Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMuttamchevron_rightബഗി കാറുമായി...

ബഗി കാറുമായി പോളിടെക്നിക് വിദ്യാർഥികൾ

text_fields
bookmark_border
ബ​ഗി കാ​ർ
cancel
camera_alt

മു​ട്ടം ഗ​വ. പോ​ളി​ടെ​ക്നി​ക് വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​മി​ച്ച ബ​ഗി കാ​ർ

മു​ട്ടം: ബ​ഗി കാ​ർ നി​ർ​മി​ച്ച് മു​ട്ടം ഗ​വ. പോ​ളി​ടെ​ക്നി​ക് വി​ദ്വാ​ർ​ഥി​ക​ൾ. കോ​ള​ജി​ലെ അ​വ​സാ​ന വ​ർ​ഷ മെ​ക്കാ​നി​ക്കാ​ൻ എ​ൻ​ജി​നീ​യ​റി​ങ് വി​ദ്യാ​ർ​ഥി​ക​ളാ​ണ് കാ​ർ നി​ർ​മി​ച്ച​ത്.

പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച ബ​ഗി കാ​ർ കോ​ള​ജ് ആ​ർ​ട്സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ പ്ര​ദ​ർ​ശ​ന​ത്തി​ന് വെ​ച്ചു. ഉ​പ​യോ​ഗ​യോ​ഗ്യ​മ​ല്ലാ​തി​രു​ന്ന ടാ​റ്റ നാ​നോ എ​ൻ​ജി​ൻ പു​തു​ക്കി​പ്പ​ണി​താ​ണ് ഇ​തി​ന്​ ഉ​പ​യോ​ഗി​ച്ച​ത്. മ​റ്റു ഭാ​ഗ​ങ്ങ​ൾ സ്വ​ന്ത​മാ​യി രൂ​പ​ക​ൽ​പ​ന ന​ട​ത്തി​യാ​ണ് നി​ർ​മി​ച്ച​ത്.

മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗം മേ​ധാ​വി ആ​ർ. സ​ന്ദീ​പ്, ലെ​ക്‌​ച​റ​ർ ജി​നു മാ​ത്യു എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് നി​ർ​മാ​ണം. അ​ന​ന്തു എം. ​സു​രേ​ഷ്, ശ്രീ​രാ​ജ് ഷേ​ണു, അ​ജോ ജോ​ണി, ജി​ത്തു ബാ​ബു, ഹ​രി​കൃ​ഷ്ണ​ൻ, അ​ർ​ജു​ൻ, ബി​നു, മി​ഥു​ൻ, അ​ഭി​ജി​ത്, വി​ജ​യ്, വി​ജ​യ്‌​രാ​ജ്, സ്റ്റീ​വ്, ആ​ശി​ഷ് എ​ന്നീ വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഘ​മാ​ണ് നി​ർ​മാ​ണ​ത്തി​ന് പി​ന്നി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:InventionIdukki NewsBuggy Car
News Summary - Polytechnic students with buggy car
Next Story